HOME
DETAILS

യൂത്ത് കോണ്‍ഗ്രസ് അഞ്ച് സീറ്റ് ആവശ്യപ്പെടും: ഡീന്‍ കുര്യാക്കോസ്

  
backup
February 02, 2019 | 6:58 PM

%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d

 


കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് അഞ്ചുസീറ്റ് ആവശ്യപ്പെടുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍ പരസ്പര ഒത്തുതീര്‍പ്പിന്റെ ഭാഗമായുള്ള സീറ്റ് വീതംവയ്ക്കല്‍ നടത്താതെ യുവാക്കളെ പരിഗണിക്കാന്‍ നേതൃത്വം തയാറാകണം. ഇക്കാര്യം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മാറിമാറി മത്സരിക്കുന്നവരില്‍ അനിവാര്യരല്ലാത്തവരെ ഇത്തവണ മാറ്റി നിര്‍ത്തണം.


യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാഭിമാനം കാത്തു സൂക്ഷിക്കുന്ന തീരുമാനം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കൈക്കൊള്ളും എന്നാണ് പ്രതീക്ഷ. സ്ഥാനാര്‍ഥി നിര്‍ണയം ദേശീയ നേതൃത്വം നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ചു മാത്രമേ നടത്താവൂ. അല്ലാത്തപക്ഷം യൂത്ത് കോണ്‍ഗ്രസ് അതിനെ എതിര്‍ക്കും.
ഇറക്കുമതിയെന്നു തോന്നിക്കുന്ന ഒരു സ്ഥാനാര്‍ഥികളെയും അംഗീകരിക്കില്ല. മാര്‍ച്ച് ഒന്നിന് സംസ്ഥാന പ്രതിനിധി സമ്മേളനം നടത്തും. താന്‍ മത്സരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി തീരുമാനിക്കുമെന്നും ഡീന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  a day ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  a day ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  a day ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  a day ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  a day ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  a day ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  a day ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  a day ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  a day ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  a day ago