HOME
DETAILS

വെള്ളത്തിന്റെ ദുരുപയോഗം; കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

  
backup
March 09 2017 | 21:03 PM

%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%81%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%82


കൊച്ചി: വെള്ളത്തിന്റെ ദുരുപയോഗം തടയാന്‍ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം. പൊതുടാപ്പ് ദുരുപയോഗം ചെയ്യല്‍, ഹോസുപയോഗിച്ച് ചെടി നനയ്ക്കല്‍, മുറ്റം നനയ്ക്കല്‍, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കല്‍, വാഹനങ്ങള്‍ കഴുകല്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ വാട്ടര്‍ സപ്‌ളൈ ആന്‍ഡ് സ്വിവറേജ് ആക്ട് പ്രകാരവും ഭേദഗതി 2008 പ്രകാരവും ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
പമ്പ് ഉപയോഗിച്ച് വെള്ളമൂറ്റല്‍, ഹോസുപയോഗിച്ച് കിണര്‍ നിറയ്ക്കല്‍, മറ്റ് അനധികൃത ഉപയോഗങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാലും നിയമപ്രകാരം ശിക്ഷാനടപടികളുണ്ടാകും. പരാതികള്‍ സ്വീകരിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമായിട്ടുണ്ട്.
കണ്‍ട്രോള്‍ റൂം എറണാകുളം നമ്പര്‍ 0484 2360369, മൂവാറ്റുപുഴ 0485 2832252 ടോള്‍ഫ്രീ നമ്പര്‍ 1800 42 55313. കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനായി വാട്ടര്‍ അതോറിറ്റിയുടെ ബന്ധപ്പെട്ട ജീവനക്കാര്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എല്ലാവര്‍ക്കും ശുദ്ധജലം ഉറപ്പാക്കാനായി നിലവില്‍ ലഭിക്കുന്ന ജലം നീതിപൂര്‍വം ഉപയോഗിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago
No Image

'ഇതിന് മാത്രം പണം എവിടുന്ന് നോട്ടടിയാണോ ബി.ജെ.പി നേതാക്കളുടെ തൊഴില്‍'  കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പുറത്തു വിട്ട് സിദ്ധരാമയ്യ; 50 എം.എല്‍.എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം

National
  •  a month ago
No Image

വിവാദങ്ങള്‍ക്കിടെ ഇ.പി ജയരാജന്‍ ഇന്ന് പാലക്കാട്; തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും

Kerala
  •  a month ago
No Image

പിന്തുണയ്ക്കുമ്പോഴും ഇ.പിയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ സി.പി.എം; ആത്മകഥാ വിവാദത്തില്‍ വിശദീകരണം തേടിയേക്കും

Kerala
  •  a month ago
No Image

കുത്തനെയിടിഞ്ഞ് പൊന്ന്; ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ, പവന് വില 56,000ത്തില്‍ താഴെ 

Kerala
  •  a month ago
No Image

പീരുമേട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

Kerala
  •  a month ago
No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago