HOME
DETAILS

മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എസ്ഐക്ക് സസ്പെൻഷൻ

  
November 13 2024 | 16:11 PM

Suspension of SI for causing accident by driving under the influence of alcohol

തിരുവനന്തപുരം:കഴിഞ്ഞ ദിവസം മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഇൻഫോപാർക്ക് പൊലിസ് എസ്ഐ ബി ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തു. ഇന്നലെ രാത്രി ഇൻഫോപാർക്ക് റോഡിൽ ബ്രഹ്‌മപുരം പാലത്തിനു സമീപത്ത് വെച്ച് എസ്ഐ ഓടിച്ച വാഹനം ബൈക്കിൽ ഇടിച്ചായിരുന്നു അപകടം. പരിക്കേറ്റ ഇൻഫോപാർക്ക് ജീവനക്കാരൻ പാലക്കാട് സ്വദേശി രാകേഷ് ചികിൽസയിലാണ്. എസ്ഐ ശ്രീജിത്ത് മദ്യപിച്ചിരുന്നതായുള്ള സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് പ്രകാരമാണ് എസ്ഐ ശ്രീജിത്തിന് കൊച്ചി സിറ്റി പൊലിസ് കമ്മീഷണർ സസ്പെൻഷൻ നൽകിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറാജിനെ ഒഴിവാക്കിയത് വേറെ മാര്‍ഗമില്ലാത്തതുകൊണ്ട്; രോഹിത് ശർമ

Cricket
  •  a day ago
No Image

കാന്‍സര്‍ ബാധിച്ച് കിടപ്പിലായ ഉമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി

Kerala
  •  a day ago
No Image

കൊണ്ടോട്ടി മുന്‍ എംഎല്‍എ കെ. മുഹമ്മദുണ്ണി ഹാജി അന്തരിച്ചു

Kerala
  •  a day ago
No Image

മണ്ണാര്‍ക്കാട് നബീസ വധക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം

Kerala
  •  a day ago
No Image

സഞ്ജു പുറത്ത്, പന്ത് വിക്കറ്റ് കീപ്പര്‍; ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Cricket
  •  a day ago
No Image

ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഞായറാഴ്ച 06:30 മുതല്‍: ഖത്തര്‍

International
  •  a day ago
No Image

കൊല്‍ക്കത്ത ആര്‍.ജി.കര്‍ ബലാത്സംഗ കൊലപാതക കേസ്: പ്രതി സഞ്ജയ് റോയ് കുറ്റക്കാരന്‍

National
  •  a day ago
No Image

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം ഡെന്നിസ് ലോ അന്തരിച്ചു; വിട പറഞ്ഞത് യുണൈറ്റഡിന്റെ സുവര്‍ണത്രയത്തിലെ അവസാനത്തെ കണ്ണി

Football
  •  a day ago
No Image

കൊച്ചി മെട്രോ ബസ് സർവിസിന് വൻ സ്വീകാര്യത ; ആദ്യദിനം ഒരു ലക്ഷത്തിലേറെ വരുമാനം

Kerala
  •  a day ago
No Image

അബൂദബിയില്‍ ഇനിമുതല്‍ ഒരു ദിവസം പ്രായമുള്ള നവജാതശിശുക്കളെയും നഴ്‌സറിയില്‍ ചേര്‍ക്കാം ; Abu Dhabi Residents React to New Nursery Law

uae
  •  a day ago