HOME
DETAILS

ഇന്ത്യന്‍ താരങ്ങള്‍ക്ക് ജയം

  
backup
May 03, 2018 | 2:02 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%be%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95-5


ഓക്ക്‌ലന്‍ഡ്: ഇന്ത്യയുടെ ലക്ഷ്യ സെന്‍, ബി സായ് പ്രണീത്, അജയ് ജയറാം, സമീര്‍ വര്‍മ എന്നിവര്‍ക്ക് ന്യൂസിലന്‍ഡ് ഓപണ്‍ ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ വിജയം. ഒന്നാം റൗണ്ട് പോരാട്ടങ്ങളില്‍ ലക്ഷ്യ 21-11, 21-16 എന്ന സ്‌കോറിന് മലേഷ്യന്‍ താരം ജുണ്‍ വി ചെമിനെ പരാജയപ്പെടുത്തി.
രണ്ടാം റൗണ്ടില്‍ ചൈനീസ് ഇതിഹാസം ലിന്‍ ഡാനാണ് കൗമാരക്കാരനായ ഇന്ത്യന്‍ താരത്തിന്റെ എതിരാളി. സായ് പ്രണീത് ഇസ്‌റഈല്‍ താരം മിഷ സില്‍ബര്‍മാനെ പരാജയപ്പെടുത്തി. സ്‌കോര്‍: 21-11, 21-19. സമീര്‍ വര്‍മ 21-8, 21-10 എന്ന സ്‌കോറിന് ഇന്തോനേഷ്യന്‍ താരം സോണി ദ്വി കുന്‍ക്കോറോയേയും അജയ് ജയറാം 21-23, 21-12, 21-18 എന്ന സ്‌കോറിന് തായ്‌വന്‍ താരം സു ജെന്‍ ഹോയെയും വീഴ്ത്തിയാണ് വിജയിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാടും നഗരവും യു.ഡി.എഫ്  പടയോട്ടം; ഭരണവിരുദ്ധ വികാരം നിഴലിച്ചു; വോട്ടുചോർച്ചയിൽ അമ്പരന്ന് സി.പി.എം

Kerala
  •  2 days ago
No Image

കൊല്ലം ബീച്ച് പരിസരത്തു നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോടിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമക്ക് നേരെ ബോംബേറ്

Kerala
  •  2 days ago
No Image

തോറ്റു എന്ന് സിപിഐഎമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്, അവർ അത് സമ്മതിക്കില്ല; - വി.ഡി. സതീശൻ

Kerala
  •  2 days ago
No Image

നോൾ കാർഡ് എടുക്കാൻ മറന്നോ?, ഇനി ഡിജിറ്റലാക്കാം; ഇങ്ങനെ ചെയ്താൽ മതി | Digital Nol Card

uae
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ചു; കോഴിക്കോടിൽ രണ്ട് പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

യുഎഇയിൽ തണുപ്പേറുന്നു; നാളെ തീരദേശ, വടക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

uae
  •  2 days ago
No Image

അപ്രതീക്ഷിത തിരിച്ചടി; പട്ടാമ്പിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് പൂജ്യം വോട്ട്

Kerala
  •  2 days ago
No Image

ശബരിമലയിൽ ഭക്തരുടെ ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി; ഒമ്പത് പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഭരണ മാറ്റത്തിൻ്റെ തുടക്കം: കെ. സൈനുൽ ആബിദീൻ

Kerala
  •  2 days ago