HOME
DETAILS

തീവ്രവാദ വെടിവയ്പ്പ്: ബരാമുല്ലയില്‍ ഒരാള്‍ കൊല്ലപ്പെട്ടു, ഹാജിനില്‍ നിന്ന് രണ്ടു മൃതദേഹം കണ്ടെടുത്തു

  
backup
May 05, 2018 | 3:29 AM

one-killed-in-sopores-baramullah-two-bodies-recovered-from-hajin

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അജ്ഞാതന്റെ വെടിവയ്പ്പില്‍ 35 കാരന്‍ കൊല്ലപ്പെട്ടു. ബരാമുല്ല ജില്ലയിലെ ഹര്‍വാന്‍ ബൊമായ് ഗ്രാമത്തിലാണ് സംഭവം. വെടിവയ്പ്പിനു പിന്നില്‍ തീവ്രവാദിയാണെന്നും എന്നാല്‍ വ്യക്തമായിട്ടില്ലെന്നും പൊലിസ് വൃത്തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.

മുഹമ്മദ് അഷ്‌റഫ് മിര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യയ്ക്ക് നല്ല പരുക്കുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

അതിനിടെ ഹാജിനില്‍ രണ്ട് സാധാരണക്കാരുടെ മൃതദേഹം കണ്ടെടുത്തു. വെള്ളിയാഴ്ച രാത്രിയാണ് ഇവര്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്.

ജി.എച്ച് ഹസന്‍ ദാര്‍, ബാഷിര്‍ അഹമ്മദ് ദാര്‍ എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഎമ്മിൽ വൻ അഴിച്ചുപണി; മുതിർന്ന നേതാക്കൾക്ക് സീറ്റില്ല, മണിയും ഐസക്കും സ്വരാജും പുറത്തേക്ക്; ശൈലജയുടെ കാര്യത്തിൽ അനിശ്ചിതത്വം

Kerala
  •  a month ago
No Image

എറണാകുളത്ത് അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവം: രണ്ട് പേര്‍ അറസ്റ്റില്‍; കൊലപാതകം മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്

Kerala
  •  a month ago
No Image

കണ്ണുര്‍ സ്വദേശിനി സലാലയില്‍ അന്തരിച്ചു

oman
  •  a month ago
No Image

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഉടന്‍ മടങ്ങാന്‍ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി യു.എസ്; മേഖലയിലേക്ക് കൂടുതല്‍ യുദ്ധ വിമാനങ്ങള്‍ അയച്ചതായി സൂചന

International
  •  a month ago
No Image

കുവൈത്തിലെ ഇറാന്റെ പ്രത്യാക്രണത്തില്‍ കൊല്ലപ്പെട്ട യു.എസ് സൈനികരുടെ എണ്ണം ആറായി

Kuwait
  •  a month ago
No Image

വീണാ ജോര്‍ജിനെ മത്സരിപ്പിക്കരുത്; 'കുടുംബകാര്യങ്ങള്‍' ചൂണ്ടിക്കാട്ടി ഭര്‍ത്താവ് സിപിഎം നേതൃത്വത്തെ സമീപിച്ചു

Kerala
  •  a month ago
No Image

ട്രെയിൻ സർവിസുകളിൽ മാറ്റം; ആലപ്പുഴ വഴിയുള്ള സർവിസുകൾ കോട്ടയം വഴി തിരിച്ചുവിടും

Kerala
  •  a month ago
No Image

ഹോർമുസ് കടലിടുക്ക് കടക്കാൻ സാധിച്ചേക്കില്ലെന്ന ആശങ്ക: ഹോങ്കോങ്ങിൽനിന്ന് സഊദിയിലേക്ക് പോകേണ്ട കപ്പൽ കൊല്ലത്ത് അടുപ്പിച്ചു

Kerala
  •  a month ago
No Image

ഇറാനെ പ്രകോപിപ്പിക്കേണ്ടതില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ആലോചന; ആക്രമണത്തിന് റമദാന്‍ മാസം തെരഞ്ഞെടുത്തതില്‍ സംശയം

Saudi-arabia
  •  a month ago
No Image

പശ്ചിമേഷ്യൻ സംഘർഷം: കറാച്ചിയിൽ കുടുങ്ങിയ മലയാളികൾ ഇന്ന് നാട്ടിലെത്തും

Kerala
  •  a month ago