HOME
DETAILS

കര്‍മവീഥിയില്‍ 50 വര്‍ഷം: ഇ.കെ അബൂക്കര്‍ ഹാജിക്ക് ജന്മനാടിന്റെ ആദരം

  
backup
May 06, 2018 | 2:09 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b5%e0%b5%80%e0%b4%a5%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-50-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%87

 


നന്തിബസാര്‍: പുറക്കാട് പ്രദേശത്തെ തന്റെ കര്‍മനൈരന്തര്യം കൊണ്ട് പ്രദീപ്തമാക്കിയ ഇ.കെ അബൂക്കര്‍ ഹാജിക്ക് ആദരം. മഹല്ല് ഖാസി സ്ഥാനം ഏറ്റെടുത്തിട്ട് അന്‍പതു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ജാമിഅ ഫുര്‍ഖാനിയ്യ ഏഴാം വാര്‍ഷിക സമ്മേളനത്തില്‍ പുറക്കാട് തോട്ടത്തില്‍ മഹല്ല് കമ്മിറ്റിക്കുവേണ്ടി കോഴിക്കോട് ഖാസി പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉപഹാരം നല്‍കി ആദരിച്ചു.
സമ്മേളനോപഹാരമായി പുറത്തിറക്കിയ സപ്ലിമെന്റ് കെ.വി കുഞമ്മദിനു നല്‍കി പ്രശസ്ത കഥാകൃത്ത് യു.എ ഖാദര്‍ പ്രകാശനം ചെയ്തു. പി.എസ്.സി മെംബര്‍ ടി.ടി ഇസ്മായില്‍, സി.എച്ച് മഹ്മൂദ് സഅദി, കെ. ശിഹാബുദ്ദീന്‍ ഫൈസി, എസ്.കെ അബൂബക്കര്‍ ബാഖവി, ലിയാഖത്തലി ദാരിമി സംസാരിച്ചു. മഹല്ല് പ്രസിഡന്റ് കെ.എം അബ്ദുല്ലക്കുട്ടി അധ്യക്ഷനായി. എം. സ്വാലിഹ് സ്വാഗതവും ടി.യു.വി റസാഖ് റഹ്മാനി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീയം ശ്രീയും ലഹരി കുറഞ്ഞ മദ്യവും ചുട്ടു പഴുത്ത് തിളച്ചു തൂവി

Kerala
  •  a month ago
No Image

മെസിയുടെ ഒറ്റ ഗോളിൽ റൊണാൾഡോ വീഴും, മെസിയെ വീഴ്ത്താനും ഒറ്റഗോൾ; ഇതിഹാസ റെക്കോർഡിനരികെ സൂപ്പർ താരങ്ങൾ

Football
  •  a month ago
No Image

ദുബൈയിൽ ഹോട്ടൽ മുറി നിരക്കുകൾ വീണ്ടും ഉയർന്നേക്കും; സന്ദർശകർക്ക് മുന്നറിയിപ്പുമായി അക്കോർ

uae
  •  a month ago
No Image

മദ്യം വ്യാപിപ്പിക്കാനുള്ള സർക്കാർ നീക്കം അപലപനീയം: സമസ്ത പോഷക സംഘടനാ നേതാക്കൾ

Kerala
  •  a month ago
No Image

യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ നിയമം; വിമാനത്തിൽ കയറും മുൻപ് 'എയർ സുവിധ' ഹെഡ് ഡിക്ലറേഷൻ നിർബന്ധം

uae
  •  a month ago
No Image

ഒളിച്ചോടിയാൽ നാണക്കേട്, പ്രീ വെഡ്ഡിംഗ് യാത്ര മുടക്കി; കേതനെ കൊക്കയിലേക്ക് തള്ളിയിടും മുൻപ് സിയയും കാമുകനും വിളിച്ചത് 2004 തവണ!

National
  •  a month ago
No Image

പണി നടക്കാതെ കരാറുകാരന് കോടികൾ; തമിഴ്‌നാട് മുൻ മന്ത്രി ഇ.വി. വേലുവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്, ഒന്നാം പ്രതി!

crime
  •  a month ago
No Image

മാസപ്പടി കേസ്: വീണ ടിയെ ഇഡി ഒൻപത് മണിക്കൂർ ചോദ്യം ചെയ്തു; കനത്ത സുരക്ഷയിൽ കൊച്ചിയിൽ മാരത്തൺ ചോദ്യം ചെയ്യൽ, വീണ്ടും സമൻസ്

Kerala
  •  a month ago
No Image

മസ്‌കത്തിൽ നിന്നും അബുദബിയിലേക്ക് ഒമാൻ എയറിന്റെ പുതിയ പ്രതിദിന സർവീസ്; ജൂലൈ 9 മുതൽ ആരംഭിക്കും

oman
  •  a month ago
No Image

സൈലൻസറിലൂടെ 'തീ തുപ്പും'; കാതടപ്പിക്കുന്ന ശബ്ദവുമായി പൂക്കികളുടെ സാഹസിക പാച്ചിൽ; കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

Kerala
  •  a month ago