HOME
DETAILS

'ദാരിദ്ര്യമനുഭവിക്കുന്നവര്‍ ഇല്ലെന്ന് ഉറപ്പു വരുത്തണം'

  
backup
May 06, 2018 | 3:04 AM

%e0%b4%a6%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%b0%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%81%e0%b4%ad%e0%b4%b5%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8


തിരുവമ്പാടി: നമുക്കിടയില്‍ ദാരിദ്ര്യമനുഭവിക്കുന്നവരായി ആരും ഇല്ലെന്ന് ഉറപ്പ് വരുത്താന്‍ കുടുബ കൂട്ടായ്മകള്‍ ശ്രദ്ധിക്കണമെന്ന് താമരശ്ശേരി ബിഷപ്പ് മാര്‍ റമീജിയോസ് ഇഞ്ചനാനിയില്‍.
തിരുവമ്പാടിയില്‍ കറ്റിയാട് വാര്‍ഡിന്റെ കുടുബ കൂട്ടായ്മ വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടവകയില്‍ നിന്ന് സ്ഥലം മാറിപ്പോകുന്ന ഫൊറോന വികാരി ഫാ. അബ്രാഹം വള്ളോപ്പിള്ളിക്ക് യോഗത്തില്‍ യാത്രയയപ്പ് നല്‍കി.ഫാ. കുര്യാക്കോസ് കൊച്ചു കൈപ്പേല്‍, ബേബി പെരുമാലില്‍, സിസ്റ്റര്‍ ഗീത, സി.കെ ദേവസ്യ, റാണി സിബി ഇളംതുരുത്തി, സോളിടി എം. മീമ്പള്ളില്‍, ലിസി ബാബു മാളിയേക്കല്‍, ടുട്ടുജിബിന്‍ തുമ്പുങ്കല്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വിശന്നിരിക്കുന്നവര്‍ക്ക് നല്‍കൂ'; ജന്തര്‍ മന്ദറിലെ സമരഭൂമിയിലേക്ക് ഒഴുകിയെത്തുന്നു ആയിരക്കണക്കിന് ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍

National
  •  13 hours ago
No Image

കര്‍ണാടകയിലെ ഹുന്‍സൂരില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

latest
  •  13 hours ago
No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ് അട്ടിമറി ആരോപണം: എഡിജിപി എം.ആര്‍ അജിത് കുമാറിന് കൂടുതല്‍ സമയം നല്‍കില്ല; ഡിജിപിയുടെ റിപോര്‍ട്ട് ഇന്ന് തന്നെ നല്‍കിയേക്കും

Kerala
  •  14 hours ago
No Image

ചേര്‍ത്തുപിടിച്ച് അമേരിക്കന്‍ മലയാളികള്‍; ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി അമേരിക്കയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

latest
  •  14 hours ago
No Image

അത് വെറും വാക്കല്ല; സ്‌പെയിനിന്റെ കിരീടനേട്ടത്തില്‍ നാട്ടുകാര്‍ക്ക് ഷജീറിന്റെ വക മന്തി

Kerala
  •  14 hours ago
No Image

പൊലിസ് ജീപ്പിന് പിഴയിട്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സ്ഥലംമാറ്റം; ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ കേസും

Kerala
  •  14 hours ago
No Image

സാധാരണ വേഷത്തില്‍ ലാത്തിയുമായെത്തിയവര്‍ ആര് ?

latest
  •  15 hours ago
No Image

പ്രിയദര്‍ശിനി പദ്ധതി തിരിച്ചടിയായി; പ്രൈവറ്റ് ബസുകള്‍ പ്രതിസന്ധിയില്‍, പെരുമ്പാവൂരില്‍ ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു

Kerala
  •  15 hours ago
No Image

യുഎഇയില്‍ ഇന്നും കനത്ത ചൂട് തന്നെ; ഉള്‍പ്രദേശങ്ങളില്‍ 49 ഡിഗ്രി വരെ താപനില; പൊടിക്കാറ്റ് മുന്നറിയിപ്പ്

uae
  •  15 hours ago
No Image

സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ പോക്‌സോ കേസ്: സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Kerala
  •  15 hours ago