HOME
DETAILS

സാന്ത്വനമായി മര്‍ച്ചന്റ് അസോസിയേഷന്‍ 'സ്വപ്നക്കൂട്' പദ്ധതി

  
backup
March 14, 2017 | 8:08 PM

%e0%b4%b8%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a8%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%b1


പരപ്പനങ്ങാടി: വ്യാപാരികള്‍ക്കിടയില്‍ നിരാലംബരും നിരാശ്രയരുമായ കിടപ്പാടമില്ലാത്തവര്‍ക്ക് വീടുകള്‍ പണിതുനല്‍കാന്‍ ഭവനപദ്ധതിയുമായി വ്യാപാരികളും. പരപ്പനങ്ങാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യൂത്ത് വിങ് ഘടകമാണ് സ്വപ്നക്കൂട് (വ്യാപാരിക്കൊരു വീട്)പദ്ധതിയുമായി മുന്നിട്ടിറങ്ങിയിട്ടുള്ളത്.
അസോസിയേഷന്‍ ആലപ്പുഴയില്‍ വച്ച് നടത്തിയ ശില്‍പ്പശാലയിലാണ് വിപുലമായ രീതിയില്‍ ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയത്. വെല്‍ഫെയര്‍ ഫണ്ട് സമാഹരണം ജില്ലാ സെക്രട്ടറി അഷ്‌റഫ് ഷിഫ കുഞ്ഞാവാസ് അഷ്‌റഫിന് നല്‍കി തുടക്കം കുറിച്ചു. സ്വപ്നക്കൂട് പദ്ധതിയുടെ ലോഗോ പ്രകാശനം സംസ്ഥാന കമ്മിറ്റിയംഗം മലബാര്‍ ബാവഹാജി കെ മൊയ്തീന്‍കുട്ടി ഹാജിക്ക് നല്‍കി നിര്‍വഹിച്ചു. സ്വപ്നക്കൂട് പദ്ധതിയിലേക്കുള്ള രണ്ട് ലക്ഷം രൂപ ജന്നാത്ത് അഷ്‌റഫ് എം.വി മുഹമ്മദലിക്ക് നല്‍കി തുടക്കം കുറിച്ചു. എ.വി വിനോദ്, ദില്‍ദാര്‍ മുജീബ്, എം.വി ബാവഹാജി, ഇബ്രാഹിംഹാജി, എം.വി നൗഷാദ് നേതൃത്വം നല്‍കി.
പദ്ധതി ഭാരവാഹികള്‍: ജന്നാത്ത് അഷ്‌റഫ്(ചെയര്‍മാന്‍), സ്റ്റാര്‍ മുനീര്‍(കണ്‍വീനര്‍), കുഞ്ഞാവാസ് അഷ്‌റഫ്(ട്രഷറര്‍).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയില്‍ ടെലഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം; നടപടി നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ

National
  •  3 days ago
No Image

യുഎസ് മണ്ണിൽ ഇറാന്റെ 'തോക്ക് ആഘോഷം'; ലോകകപ്പ് മത്സരത്തിനിടെ മുഹമ്മദ് മൊഹെബിയുടെ വീഡിയോ വൈറൽ, വൻ വിവാദം!

Football
  •  3 days ago
No Image

ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ല! വിരമിക്കൽ ചർച്ചകൾക്ക് വിരാമമിട്ട് ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി ലൂക്ക മോഡ്രിച്ച്

Football
  •  3 days ago
No Image

ഹോര്‍മുസ് ഭാഗികമായി തുറന്നു; വെള്ളിയാഴ്ചയോടെ പൂര്‍ണമായി തുറക്കുമെന്ന് ട്രംപ്

International
  •  3 days ago
No Image

ശ്രീലങ്കൻ താരവുമായി കൈയാങ്കളി; ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശി വിലക്ക് ? ഐസിസി നിയമം ഇങ്ങനെ

Cricket
  •  3 days ago
No Image

'പ്രിയദര്‍ശിനി സൗജന്യ യാത്ര'വന്‍ഹിറ്റെന്ന് കണക്കുകള്‍;  ആദ്യദിനം യാത്ര ചെയ്തത് 13 ലക്ഷത്തിലേറെ വനിതകള്‍; ഒറ്റദിനം കൊണ്ട് അഞ്ച് ലക്ഷത്തിലേറെ വര്‍ധന 

Kerala
  •  3 days ago
No Image

ബംഗാളിലെ ആൾക്കൂട്ട കൊലപാതകം: കൊല്ലപ്പെട്ടത് മലയാളിയല്ല; വ്യാജ പ്രചാരണങ്ങൾ തള്ളി പൊലിസ്

crime
  •  3 days ago
No Image

പോരാട്ടവീര്യം ചോരാതെ ഇറാൻ; ന്യൂസിലൻഡിനെതിരെ രണ്ട് തവണ പിന്നിൽ നിന്ന ശേഷം സമനില പിടിച്ചെടുത്ത് ഇറാൻ

Football
  •  3 days ago
No Image

വിദേശ നിക്ഷേപകര്‍ക്ക് 15 വര്‍ഷത്തെ റെസിഡന്‍സി സംവിധാനവുമായി കുവൈത്ത് | Kuwait 15 year residency scheme

Kuwait
  •  3 days ago
No Image

ലോകകപ്പിൽ ചരിത്രമെഴുതിയിട്ടും വിതുമ്പി വോസിൻഹ; യുഎസ് വിസ വില്ലനായി, മകന്റെ അവിസ്മരണീയ പ്രകടനം കാണാനാകാതെ അമ്മ

Football
  •  3 days ago