HOME
DETAILS

വരള്‍ച്ച രൂക്ഷമായതോടെ ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍

  
backup
March 14, 2017 | 8:32 PM

%e0%b4%b5%e0%b4%b0%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b0%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%ae%e0%b4%be%e0%b4%af%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%95%e0%b5%8d


പെരിക്കല്ലൂര്‍: വേനല്‍ കനത്തതോടെ കുടിയേറ്റ മേഖലയിലെ അതിര്‍ത്തി ഗ്രാമങ്ങളിലെ ക്ഷീരകര്‍ഷകര്‍ കന്നുകാലികളെ കൂട്ടത്തോടെ വിറ്റൊഴിക്കുന്നു. കുടിവെള്ളത്തിനും പച്ചപ്പുല്ലിനും ക്ഷാമമേറിയതോടെയാണ് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ കര്‍ഷകര്‍ കന്നുകാലികളെ വിറ്റൊഴിക്കുന്നത്. അതിര്‍ത്തി ഗ്രാമങ്ങളില്‍ ചൂട് വര്‍ധിച്ചതും കബനിപുഴയും, കന്നാരും പുഴയും വറ്റിവരണ്ടതും ജലക്ഷാമത്തിന് കാരണമാകുന്നു. കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുന്ന അവസ്ഥയാണ്. മുന്‍വര്‍ഷങ്ങളില്‍ പുഴയോരത്തും പാടങ്ങളിലും കന്നുകാലികളെ തീറ്റയ്ക്കായി അഴിച്ചുവിടുകയായിരുന്നു പതിവ്. എന്നാല്‍, ഈ പ്രദേശമെല്ലാം വരണ്ടുണങ്ങിയതോടെ കാലികള്‍ക്ക് തീറ്റയുമില്ലാതായി. കൊളവള്ളി, സീതാമൗണ്ട്, കബനിഗിരി, കൃഗന്നൂര്‍, ചാമപ്പാറ, മരക്കടവ്, ചണ്ണോത്തുകൊല്ലി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ദിനംപ്രതി വരള്‍ച്ച രൂക്ഷമാവുകയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബാങ്കുകളില്‍ നിന്നും അയല്‍ക്കൂട്ടങ്ങളില്‍ നിന്നും വായ്പയെടുത്ത് ക്ഷീരമേഖലയിലേക്ക് തിരിഞ്ഞ കര്‍ഷകരാണ് ഏറെയും കാലികളെ വിറ്റൊഴിക്കുന്നത്. കനത്ത ചൂടുകാരണം കറവപ്പശുക്കള്‍ ഉള്‍പ്പെടെയുള്ള കന്നുകാലികളെ പുറത്തിറക്കാനും കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Kerala
  •  a day ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  a day ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  a day ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  a day ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  a day ago
No Image

ആര്‍.എസ്.എസിന്റെ സ്വന്തം ധര്‍മേന്ദ്ര പ്രധാന്‍; മോദി സര്‍ക്കാറിന്റെ ചരിത്രത്തില്‍ സമരംമൂലം മന്ത്രി രാജിവയ്ക്കുന്നത് ആദ്യം

National
  •  a day ago
No Image

'ഇതൊരു തുടക്കം മാത്രം..ഇനിയുമേറെ ദൂരം പോകാനുണ്ട്...'   അഭിജീത് ദീപ്‌കെ

National
  •  a day ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; പിണറായി വിജയന് സമന്‍സ് അയക്കാന്‍ ഇ.ഡി നീക്കം

Kerala
  •  a day ago
No Image

പാലക്കാട്ട് കാളവണ്ടിക്ക് വഴി നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; 24 വയസ്സുകാരന്‍ കുത്തേറ്റു മരിച്ചു

Kerala
  •  a day ago
No Image

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ സഊദിക്ക് റെക്കോഡ്; എം.ബി.പി.എസ് വേഗത

Saudi-arabia
  •  a day ago