HOME
DETAILS

ജലനിധി പദ്ധതി കമ്മിഷന്‍ ചെയ്തില്ല

  
backup
May 12, 2018 | 6:22 AM

%e0%b4%9c%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d

 

പുല്‍പ്പള്ളി: ജലനിധി പദ്ധതി കമ്മിഷന്‍ ചെയ്യാത്തതുമൂലം പുല്‍പ്പള്ളി പഞ്ചായത്തിലെ 2,500 ഓളം ഉപഭോക്താക്കള്‍ കുടിവെള്ളം കിട്ടാതെ വലയുന്നു. ജലനിധി പദ്ധതിയില്‍ കുടിവെള്ളം ലഭിക്കുന്നതിന് പണം അടച്ച് കണക്ഷന്‍ എടുത്തിട്ടും പല ദിവസങ്ങളിലും വെള്ളം ലഭിക്കുന്നില്ല. മഴ പെയ്തിട്ടും കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നാണ് കൂടുതല്‍ ആളുകളും ജലനിധി പദ്ധതിയെ ആശ്രയിക്കാന്‍ കാരണം.
എന്നാല്‍ കുടിവെള്ള വിതരണം കൃത്യമായി നടത്തുന്നതിന് ജലനിധി അധികൃതര്‍ക്ക് കഴിയാത്ത അവസ്ഥയാണ്. പുല്‍പ്പള്ളി പഞ്ചായത്ത് 13 കോടി രൂപ ചെലവഴിച്ച് പുല്‍പ്പള്ളി പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങളില്‍ കുടിവെള്ളം ലഭിക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതി ജനങ്ങള്‍ക്ക് പ്രയോജനമില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി.
ഗുണനിലവാരം കുറഞ്ഞ പൈപ്പ് ഉപയോഗിച്ചത് മൂലം പലയിടങ്ങളിലും പൈപ്പുകള്‍ പൊട്ടുന്നതും പതിവാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി പങ്കെടുത്ത സ്വീകരണ പരിപാടിയെ പരിഹസിച്ച കോണ്‍ഗ്രസിനെതിരെ പ്രതിഷേധം

National
  •  6 days ago
No Image

അടൂരിൽ യുവതി വീട്ടിൽ മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പൊലിസ് കസ്റ്റഡിയിൽ

Kerala
  •  6 days ago
No Image

‘ഫ്രഞ്ചുകാരില്ലാത്ത ഫ്രാൻസ്’; ഫ്രഞ്ച് ഫുട്ബോൾ ടീമിനെതിരെ വംശീയ പരാമർശവുമായി മുൻ സ്പാനിഷ് പ്രധാനമന്ത്രി

International
  •  6 days ago
No Image

ആമിര്‍ ഖാൻ ലവ് ജിഹാദിന്റെ അംബാസിഡര്‍; ഹിന്ദുക്കള്‍ ആമിറിന്റെ സിനിമകള്‍ കാണുന്നതിന് മുന്‍പ് ചിന്തിക്കണം; മഹാരാഷ്ട്ര മന്ത്രി 

National
  •  6 days ago
No Image

‘ജലബോംബ്’ ആകുമോ? ചൈന 'മെഗാ ഡാം' പണിയുന്നത് അതിശക്തമായ ഭൂകമ്പ സാധ്യതയുള്ള പ്രദേശത്ത്- ഞെട്ടിക്കുന്ന റിപ്പോർട്ട്     

International
  •  6 days ago
No Image

ചരിത്രം ദയ കാണിക്കും; 'ബ്രേക്ക് ദ ചെയിൻ' വിവാദത്തിൽ പ്രതികരിച്ച് ഡോ മുഹമ്മദ് അഷീൽ 

Kerala
  •  6 days ago
No Image

കുറിമാനമല്ല, മരുന്ന് കുറിപ്പടി; എല്ലാം വ്യക്തമാകണം 

Kerala
  •  6 days ago
No Image

3 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ഒതുക്കാൻ പഞ്ചായത്ത്; ‌പ്രതിയുടെ പണം കൊണ്ട് മദ്യസൽക്കാരം നടത്തിയ നാട്ടുകാരെ പൊക്കി പൊലിസ്

National
  •  6 days ago
No Image

‘മെസ്സിയെയും റൊണാൾഡോയെയും പ്രത്യേകം സംരക്ഷിക്കാൻ ആരും പറഞ്ഞിട്ടില്ല’; റഫറിമാർക്കെതിരെയുള്ള പക്ഷപാത ആരോപണങ്ങൾ തള്ളി മുൻ ഫിഫ റഫറി

Football
  •  6 days ago
No Image

യാത്രാരേഖകളില്ലാതെ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമം; അതിർത്തിയിൽ യുഎസ് പൗരൻ പിടിയിലായി; കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നു

International
  •  6 days ago