HOME
DETAILS

സൗത്ത് പ്രീ പെയ്ഡ് ഓട്ടോ സമരം അവസാനിച്ചു

  
backup
May 19, 2018 | 2:28 AM

%e0%b4%b8%e0%b5%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%aa%e0%b5%86%e0%b4%af%e0%b5%8d%e0%b4%a1%e0%b5%8d-%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b

 

കൊച്ചി: സൗത്ത് റെയില്‍വേ പ്രീപെയ്ഡ് സംവിധാനത്തില്‍ ഓടുന്നതിനു 3500 രൂപ ഒരു വര്‍ഷം അടക്കണമെന്ന റെയില്‍വേയുടെ നിര്‍ദേശത്തില്‍ പ്രതിഷേധിച്ച് ഓട്ടോറിക്ഷാ തൊഴിലാളി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു.
കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയും റെയില്‍വേ ഉദ്യോഗസ്ഥരുമായി എറണാകുളം സൗത്ത് അസിസ്റ്റന്റ് ട്രാഫിക് പൊലിസ് കമ്മിഷണര്‍ നിസാറിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഈ സംവിധാനം ഒരു മാസത്തേക്ക് നീട്ടി വെക്കുന്നതിനും പഴയ സംവിധാനം തുടരുവാനും തീരുമാനമായതിനെ തുടര്‍ന്നാണ് സമരം നിര്‍ത്തിവച്ചത്.
റയില്‍വേക്കു തൊഴിലാളി ഒരു വര്‍ഷം അടക്കേണ്ട തുകയായ 3500 രൂപയില്‍ ഇളവ് വാങ്ങാനും ഇതുമായി ബന്ധപ്പെട്ടവരെ കണ്ട് സംസാരിക്കുവാനും ധാരണയായി. ചര്‍ച്ചയില്‍ ഐ.എന്‍.ടി.യുസിയെ പ്രതിനിധീകരിച്ച് പി.ബി ലതീഷ്, ബി.ജെ ഫ്രാന്‍സിസ്, സി.ഐ.ടി.യുവിനെ പ്രതിനിധീകരിച്ച് കമലാസനന്‍, വിനയന്‍, എ.ഐ.ടി.യു.സിയിലെ സുനില്‍ കുമാര്‍, രാജേഷ്, ബി.എം.സിലെ അഭിലാഷ്, സതീശന്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  3 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  3 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  3 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  3 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  3 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  3 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  3 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  3 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  3 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  3 days ago