HOME
DETAILS

മക്കയില്‍ ഭീകര വേട്ട: വിദേശികളടക്കം നിരവധി പേര്‍ പിടിയില്‍

  
backup
May 23, 2018 | 8:40 PM

%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0-%e0%b4%b5%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%b5%e0%b4%bf%e0%b4%a6


മക്ക: മക്കയില്‍ സഊദി സുരക്ഷാ സേനയുടെ ഭീകരവാദ വേട്ടയില്‍ നിരവധി പേരെ പിടികൂടി. വിശുദ്ധ നഗരിയായ മക്കയെ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന സംഘത്തെയാണ് സുരക്ഷാ സേന പിടികൂടിയത്.
വിശുദ്ധ ഹറം പള്ളിയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ മാത്രം സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ നിന്നാണ് സുരക്ഷാ സേന സംഘത്തെ പിടികൂടിയതെന്ന് സഊദി സുരക്ഷാ വിഭാഗം അറിയിച്ചു.
വിവിധ രാജ്യക്കാരായ ആളുകള്‍ ഇവിടെ തമ്പടിച്ച് ഭീകരവാദ പ്രവര്‍ത്തനം ആസൂത്രണം ചെയ്തു വരികയായിരുന്നു. എന്നാല്‍ പിടികൂടിയവരില്‍ ഏതെല്ലാം രാജ്യക്കാരാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്നോ എത്ര പേരാണ് പിടിയിലായതെന്നോ ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.
ഭീകരവാദ സംഘം താവളമടിച്ചിട്ടുണ്ടെന്ന സൂചനയെത്തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് മക്ക അസീസിയയിലുള്ള കെട്ടിടം സുരക്ഷാ സേന വളഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിലുള്ള ചരക്കുലേറികള്‍ക്ക് ടോള്‍ ഇളവ് പ്രഖ്യാപിച്ച് ഷാര്‍ജ; വ്യാപാര ലോജിസ്റ്റിക് രംഗത്തിന് കൂടുതല്‍ കരുത്താകുമെന്ന് പ്രതീക്ഷ

oman
  •  2 months ago
No Image

ജി.സി.സിക്ക് 45 വയസ്സ്; സാമ്പത്തിക ശക്തിയായി ഗള്‍ഫ് രാജ്യങ്ങള്‍

oman
  •  2 months ago
No Image

ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയിലെ ഹൈപ്പർമാർക്കറ്റുകളിൽ 50% വരെ വിലക്കിഴിവ്; സ്റ്റോക്കുകൾ ഉറപ്പാക്കി കടയുടമകൾ

uae
  •  2 months ago
No Image

'സംസ്കാരത്തിൽ വിട്ടുവീഴ്ചയില്ല, ലോകകപ്പ് കളിക്കും'; സുരക്ഷാ ആശങ്കകൾക്കിടയിലും നിലപാട് കടുപ്പിച്ച് ഇറാൻ

Football
  •  2 months ago
No Image

ബലിപെരുന്നാൾ അവധിക്കാലത്ത് യുഎഇയിൽ കടുത്ത ചൂടിന് സാധ്യത; താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്

uae
  •  2 months ago
No Image

വന്നു അടിച്ചു കീഴടക്കി; രോഹിത് ശര്‍മയെ മറികടന്ന് ചരിത്രത്തില്‍ ഒന്നാമനായി യശ്വസി ജെയ്സ്വാള്‍

Cricket
  •  2 months ago
No Image

കർണാടകയിൽ കക്ക വാരാൻ പുഴയിലിറങ്ങിയ ഒരു കുടുംബത്തിലെ എട്ടു പേർ മുങ്ങിമരിച്ചു; മരിച്ചവരിൽ ഏഴു പേർ സ്ത്രീകൾ

National
  •  2 months ago
No Image

ജോലിത്തിരക്കിലും പൗരബോധം കൈവിടാതെ തലാബത്ത് റൈഡർ; വൈറലായി ദുബൈയിൽ നിന്നുള്ള വീഡിയോ

uae
  •  2 months ago
No Image

മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ വൻ നയതന്ത്ര നീക്കം; അമേരിക്കൻ പ്രസിഡന്റുമായി ഫോൺ സംഭാഷണം നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ്

uae
  •  2 months ago
No Image

പുതിയ സർക്കാരിന്റെ നയങ്ങളിൽ സംശയം! രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതിനെതിരെ സിപിഐ രംഗത്ത്

Kerala
  •  2 months ago