HOME
DETAILS

തന്‍ബീഹ്-2017 ക്യാംപയിന്‍; ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്. എഫ് രണ്ടാംഘട്ട പഠന ക്ലാസ്സ് ഇന്ന്

  
backup
March 24, 2017 | 2:58 PM

1253266399

മനാമ: ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്. എഫ് സംഘടിപ്പിക്കുന്ന തന്‍ബീഹ് 2017 എന്‍ലൈറ്റനിംഗ് ജാഗരണ ക്യാംപയിന്റെ ഭാഗമായി രണ്ടാംഘട്ട പഠന ക്ലാസ്സ് ഇന്ന് (24ന്) ഉമ്മുല്‍ഹസം ഷാദ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

വെള്ളിയാഴ്ച രാത്രി 8.30ന് ആരംഭിക്കുന്ന പഠന ക്ലാസ്സിന് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കും.

അഖ് ലാഖു ശബാബ് (യുവാക്കളുടെ സ്വഭാവം) എന്ന വിഷയത്തിലാണ് തങ്ങള്‍ ക്ലാസ്സ് നയിക്കുന്നത്.


ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ക്യാംപയിന്‍ കഴിഞ്ഞ മാസം മുതലാണ് ആരംഭിച്ചത്. മനാമ സമസ്ത ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളാണ് ക്യാംപയിന്‍ ഉദ്ഘാടനം ചെയ്തത്.


തുടര്‍ന്നുള്ള മാസങ്ങളില്‍ ബഹ്‌റൈനിലുടനീളം വിവിധ ഏരിയകളിലായി വിവിധ വിഷയങ്ങളില്‍ പഠന ക്ലാസ്സുകള്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് +97333413570.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോറിയോസാ എസ്പാന്യ, ഫെറാന്റെ മിന്നലടിയില്‍ അര്‍ജന്റീന വീണു; സുവര്‍ണക്കിരീടം യൂറോപ്പിലേക്ക്

Football
  •  2 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  2 days ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  2 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  2 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  2 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  2 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  2 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  2 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  2 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  2 days ago