HOME
DETAILS

വികസന സെമിനാര്‍ വേദിയില്‍ പ്രമുഖര്‍ക്ക് ആദരം

  
backup
March 24, 2017 | 11:02 PM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%b8%e0%b5%86%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%87%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d


ആലപ്പുഴ: വികസന സെമിനാറിന്റെ വേദിയില്‍ ജില്ലയിലെ വിവിധ മേഖലകളിലെ പ്രമുഖരെ ആദരിച്ചു.
രാജീവ് ആലുങ്കല്‍ (കവി), പ്രൊഫ അമൃത ( സാംസ്‌കാരിക രംഗം), എം പി പവിത്രന്‍ (കയര്‍ വ്യവസായം), ജോര്‍ജ്ജ് മാത്യു (വ്യവസായം), കെ എന്‍ പ്രേമാനന്ദന്‍ (പരമ്പരാഗത വ്യവസായം), ഡോ അബ്ദുള്‍ സലാം (ആരോഗ്യമേഖല), വി പി സുനില്‍ (ജൈവ കൃഷി), കെ വി ദയാല്‍ (പരിസ്ഥിതി), ബ്രദര്‍ മാത്യു ആല്‍ബിന്‍ (ജീവകാരുണ്യ പ്രവര്‍ത്തനം), റജി ചെറിയാന്‍ (ടൂറിസം) എന്നിവരേയും കൂടാതെ കേരളത്തിന്റെ സാമൂഹ മാറ്റത്തില്‍ മികച്ച പങ്ക് വഹിച്ച കെ പി എ സിയെ പ്രതിനിധീകരിച്ച് സെക്രട്ടറി എ ഷാജഹാനേയും, മത്സ്യതൊഴിലാളി രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തിയ അരൂര്‍എഴുപുന്ന മത്സ്യതൊഴിലാളി സംഘം പ്രസിഡന്റ് ടി കെ തങ്കപ്പന്‍ മാസ്റ്ററേയുമാണ് ആദരിച്ചത്.
ഭക്ഷ്യസിവില്‍സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫാ. വി പി ജോസഫ് വലിയവീട്ടില്‍ പങ്കെടുത്തു. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ എം ചന്ദ്രശര്‍മ്മ അധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എന്‍ സുകുമരാപിള്ള സ്വാഗതം പറഞ്ഞു. ആര്‍ സുരേഷ് നന്ദി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  7 days ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  7 days ago
No Image

വിധിക്കപ്പുറം ഒരു ചോദ്യം; യുവതലമുറയെ ചിന്തിപ്പിക്കുന്ന കോടതി നിരീക്ഷണം

Kerala
  •  7 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാൻ എസ്.ഐ.ടിയോട് ഹൈക്കോടതി

Kerala
  •  7 days ago
No Image

425 കോടിയിലധികം രൂപയുടെ സമ്മാനത്തുകയ്ക്ക് പുറമേ ചാമ്പ്യൻഷിപ്പ് റിംഗുകളും; സ്പാനിഷ് താരങ്ങൾക്ക് വമ്പൻ പുരസ്കാരങ്ങൾ!

Football
  •  7 days ago
No Image

ഇനി അടുക്കളയിലേക്കും; എൽപിജിക്ക് പകരം എഥനോൾ, പിന്നില്‍ കേന്ദ്രത്തിന്റെ പാളിപ്പോയ കണക്കുകൂട്ടല്‍

National
  •  7 days ago
No Image

ഗോളുമില്ല, അസിസ്റ്റുമില്ല! എന്നിട്ടും മെസ്സിയെ മറികടന്ന് റോഡ്രിക്ക് ഗോൾഡൻ ബോൾ; കാരണമിതാണ്

Football
  •  7 days ago
No Image

കുക്കുറല്ലയെ പുറത്താക്കാൻ ശ്രമം; ഫൈനൽ പോരാട്ടത്തിൽ മെസ്സിയുടെ 'തന്ത്രത്തിനെതിരെ' വ്യാപക വിമർശനം

Football
  •  7 days ago
No Image

ഈ വേനൽക്കാലത്ത് യുഎഇയിൽ നിന്ന് നാട്ടിലേക്ക് പറക്കുമ്പോൾ വൻ ലാഭം നേടാൻ അവസരം; യാത്രാ തീയതി മാറ്റിയാൽ കുടുംബങ്ങൾക്ക് 2,000 ദിർഹം വരെ ലാഭിക്കാം

uae
  •  7 days ago
No Image

വിജയാഘോഷം കണ്ണീരായി: സ്പെയിനിൽ വാട്ടർ ഫൗണ്ടെയിൻ തകർന്നു വീണ് 13-കാരൻ മരിച്ചു; നിരവധി പേർക്ക് പരിക്ക്

Football
  •  7 days ago