HOME
DETAILS

മലയോരത്തെ എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തനരഹിതമായി

  
backup
March 25, 2017 | 9:37 PM

%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d%e2%80%8c%e0%b4%9a%e0%b5%87%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%81



പേരാമ്പ്ര: കോടതി റോഡില്‍ പൊലിസ് സ്റ്റേഷനു സമീപം ബി.എസ്.എന്‍.എല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ മുറിഞ്ഞതിനാല്‍ രണ്ടു ദിവസമായി കക്കയം, കൂരാച്ചുണ്ട്, ചക്കിട്ടപാറ, ചെമ്പനോട ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ തകരാറിലായി. സ്വകാര്യ മൊബൈല്‍ കമ്പനികളുടെ കേബിള്‍ സ്ഥാപിക്കാന്‍ മെഷീന്‍ ഉപയോഗിച്ച് പാതയോരത്ത് ട്രഞ്ചുണ്ടാക്കുന്നതിനിടെയാണ് ബി.എസ്.എന്‍.എല്‍ കേബിള്‍ മുറിമഞ്ഞത്. ഇതോടെ നാല് എക്‌സ്‌ചേഞ്ചുകളും ഒന്നിച്ചു പ്രവര്‍ത്തനരഹിതമാവുകയായിരുന്നു. ഇന്നലെ ഉച്ചയോടെ കേബിള്‍ തകരാര്‍ പരിഹരിച്ചെങ്കിലും വൈകിട്ടോടെ വീണ്ടും തകരാറിലാവുകയായിരുന്നു. മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങളും നിശ്ചലമായി. പ്രശ്‌നം പരിഹരിക്കാന്‍ സത്വര നടപടി സ്വീകരിച്ചു വരുന്നുണ്ടെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  7 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  7 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  7 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  7 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  7 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  7 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  7 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  7 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  7 days ago
No Image

കാസർകോട് പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്: മുഴുവൻ പ്രതികളും പൊലിസിന്റെ വലയിൽ

Kerala
  •  7 days ago