HOME
DETAILS

സി.എച്ച് സെന്റര്‍ കാരുണ്യ സംഗമം തുടങ്ങി

  
backup
May 28, 2018 | 6:16 AM

%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d-4

 

തളിപ്പറമ്പ്: സയ്യിദ് നഗറില്‍ സി.എച്ച് സെന്റര്‍ നടത്തുന്ന റമദാന്‍ കാരുണ്യ സംഗമത്തിന് തുടക്കമായി. കണ്ണൂര്‍ ജില്ലാ നാഇബ് ഖാസി പി.പി ഉമര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സി.എച്ച് സെന്ററിനായുള്ള പ്രവര്‍ത്തനം ദൈവപ്രീതിക്കായുള്ള മാര്‍ഗമാണെന്നും ഈ കാരുണ്യ പ്രവര്‍ത്തനത്തിന് കരുത്തേകാന്‍ ഓരോരുത്തരും തയാറാവണമെന്നും ഉമര്‍ മുസ്‌ലിയാര്‍ പറഞ്ഞു. തളിപ്പറമ്പ് സി.എച്ച് സെന്റര്‍ പ്രസിഡന്റ് അഡ്വ. എസ്. മുഹമ്മദ് അധ്യക്ഷനായി.
പി.ഒ.പി മുഹമ്മദലി ഹാജി, മഹമൂദ് അള്ളാംകുളം, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, നാഷനല്‍ മുസ്തഫ ഹാജി, കെ. മുസ്തഫ ഹാജി, എ.പി ബദറുദ്ദീന്‍, സി. മുഹമ്മദ് സിറാജ്, ഇഖ്ബാല്‍ കോയിപ്ര, പി. സിദ്ദീഖ്, യൂത്ത് ലീഗ് നേതാക്കളായ പി.കെ സുബൈര്‍, സി.പി.വി അബ്ദുല്ല, പി. മുഹമ്മദ് ഇഖ്ബാല്‍, കൊടിയില്‍ സലിം, എസ്. ഷുക്കൂര്‍ ഹാജി, വി.എ റഹിം, എം. ഹുസൈന്‍, വ്യാപാരി നേതാവ് കെ.പി ഹസന്‍ ഹാജി, കെ.എം.സി.സി നേതാക്കളായ ഷറഫുദ്ദീന്‍ കുപ്പം, ഷബീര്‍ അള്ളാംകുളം, അഡ്വ. അബ്ദുല്‍ കരീം ചേലേരി, പി.ടി.എ കോയ സംസാരിച്ചു. ഇന്ന് രാവിലെ ഒമ്പതിന് രണ്ടാംദിനം മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്യും. മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  5 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  5 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  5 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  5 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  5 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  5 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  5 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  5 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  5 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  5 days ago