HOME
DETAILS

ജീവകാരുണ്യ പ്രവര്‍ത്തകനെ കുറ്റവാളിയാക്കിയൊരു നിയമം

  
backup
May 29, 2018 | 8:14 PM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%a8


'സ്റ്റോപ് സോറോസ് ആക്ട് ' എന്ന പേരിലാണു കുടിയേറ്റക്കാരെ സഹായിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കിയുള്ള പുതിയ നിയമഭേദഗതി ബില്‍ ഹംഗറി ഭരണകൂടം തയാറാക്കിയിരിക്കുന്നത്. ഹംഗേറിയന്‍-അമേരിക്കന്‍ ശതകോടീശ്വരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ജോര്‍ജ് സോറോസിനെസൂചിപ്പിച്ചാണ് ഇങ്ങനെയൊരു പേര് ഇതിനു നല്‍കിയിരിക്കുന്നത്.
സോറോസ് മുസ്‌ലിം കുടിയേറ്റക്കാരെ യൂറോപ്പിലേക്കു കടന്നുവരാന്‍ പ്രേരിപ്പിക്കുന്നുവെന്ന് ഹംഗറി ഭരണകൂടം നിരന്തരം കുറ്റപ്പെടുത്തുന്നു. സോറോസ് സ്ഥാപിച്ച യൂറോപ്പിലെ തന്നെ പ്രശസ്ത സര്‍വകലാശാലയായ സെന്‍ട്രല്‍ യൂറോപ്യന്‍ യൂനിവേഴ്‌സിറ്റി(സി.ഇ.യു)ക്കെതിരേ ജെ.എന്‍.യു സംഭവത്തിനു സമാനമായ കടുത്ത വേട്ടയാണ് കഴിഞ്ഞ വര്‍ഷം സര്‍ക്കാരിന്റെ നേതൃത്വത്തിലുണ്ടായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് മണ്ണിടിച്ചില്‍: പ്രവര്‍ത്തനങ്ങളില്‍ തൃപ്തി അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി; മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു

Kerala
  •  4 days ago
No Image

ഐ.സിയുവില്‍ ഒഴിവില്ലെന്ന് പറഞ്ഞതിന് വനിതാ ഡോക്ടറേയും ജീവനക്കാരേയും തല്ലിച്ചതച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍, തെളിവുണ്ടായിട്ടും ശിവസേനാ കോര്‍പറേറ്റര്‍ക്കെതിരെ നടപടിയില്ല

National
  •  4 days ago
No Image

വെറുംവയറ്റില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കഴിച്ചാലുള്ള അത്ഭുത ഗുണങ്ങള്‍; അറിയേണ്ടതെല്ലാം

Kerala
  •  4 days ago
No Image

പോർച്ചുഗലിനെ റൊണാൾഡോ കൊന്നു കൊലവിളിച്ചു, മൈതാനത്ത് വെറുമൊരു മുത്തച്ഛൻ; സിആർ7-നെ തള്ളിപ്പറഞ്ഞ് മുൻ ചെൽസി താരം

Football
  •  4 days ago
No Image

വസ്ത്രമാലിന്യം കുറയ്ക്കാന്‍ ദേശീയ പദ്ധതിയില്‍ ലുലു ഗ്രൂപ്പും; യുഎഇയില്‍ 14 പുതിയ പങ്കാളിത്തങ്ങള്‍

uae
  •  4 days ago
No Image

'ഉത്തരവ് എഴുതി നല്‍കിയത് പ്രതികളോ?'; കശുവണ്ടി അഴിമതിക്കേസില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  4 days ago
No Image

ഇ കെവൈസി കുരുക്കായി; ചികിത്സയ്ക്ക് പണമില്ലാതെ വയോധികന്‍ മരിച്ചു; മൃതദേഹവുമായി ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം

Kerala
  •  4 days ago
No Image

'ഇതിലും മോശം വാക്ക് എനിക്കറിയില്ല'; നാണംകെട്ട തോല്‍വിയിൽ തുറന്നടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍

Cricket
  •  4 days ago
No Image

വാറും റഫറിയും ചേർന്ന് 'കൊള്ളയടിച്ചു'; അർജന്റീനയുടെ നാടകീയ ജയത്തിന് പിന്നാലെ ഫുട്ബോൾ ലോകത്ത് വൻ റഫറിയിംഗ് വിവാദം!

Football
  •  4 days ago
No Image

മണ്ണിടിച്ചില്‍: തുരങ്കപാത നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മുഖ്യമന്ത്രി, ദുരന്തത്തില്‍ ഇരട്ട അന്വേഷണം

Kerala
  •  4 days ago