HOME
DETAILS

പള്‍സ് പോളിയോ രണ്ടാം ഘട്ടം ഏപ്രില്‍ രണ്ടിന്

  
backup
March 30, 2017 | 4:48 PM

%e0%b4%aa%e0%b4%b3%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%af%e0%b5%8b-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82-%e0%b4%98%e0%b4%9f%e0%b5%8d-2


കൊല്ലം: ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഏപ്രില്‍ രണ്ടിന് കൊല്ലം ജില്ലയിലെ അഞ്ചു വയസുവരെ പ്രായമായ 1,92,633 കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളി മരുന്ന് നല്‍കും.
ഇതര സംസ്ഥാനക്കാരുടെ 600 കുട്ടികളും ഇതിലുള്‍പ്പെടും. അന്ന് ബൂത്തുകള്‍ വഴി വാക്‌സിന്‍ ലഭിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളില്‍ ഭവന സന്ദര്‍ശനം നടത്തിയും വാക്‌സിന്‍ നല്‍കും.
പള്‍സ് പോളിയോ പരിപാടിയുടെ ക്രമീകരണങ്ങള്‍ എ.ഡി.എം ഐ. അബ്ദുല്‍ സലാമിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ ജില്ലാതല കര്‍മ്മ സമിതി യോഗം വിലയിരുത്തി.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, പ്രധാനപ്പെട്ട റയില്‍വേ സ്റ്റേഷനുകള്‍, തിരഞ്ഞെടുത്ത സ്‌കൂളുകള്‍, ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാംപുകള്‍, ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
പോളിയോ നിര്‍മാര്‍ജനത്തിനായി നടത്തുന്ന യജ്ഞത്തില്‍ എല്ലാവരുടെയും സഹകരണമുണ്ടാവണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി ഷേര്‍ളി അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  3 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  3 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  3 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  3 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  3 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  3 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  3 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  3 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  3 days ago