HOME
DETAILS
MAL
ജേക്കബ് തോമസിനെതിരെ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്
backup
April 01 2017 | 05:04 AM
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെതിരേ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്കി. സ്വത്ത് മറച്ചുവച്ച കേസിലും ഡ്രഡ്ജര്‍ ഇടപാടിലും നിജസ്ഥിതി അറിയിക്കുന്നതില്‍ ജേക്കബ് തോമസിന്റെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയുണ്ടായതായി സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി എസ്. എം. വിജയാനന്ദ് എ.ജിയ്ക്ക നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നിലവിലുള്ള കേസുകളില്‍ എജിയുടെ ഓഫീസ് സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."