HOME
DETAILS

പരാതി നല്‍കിയ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാന്‍ നീക്കം

  
backup
June 06, 2018 | 8:55 PM

%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf%e0%b4%af-%e0%b4%9a%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d%e2%80%8c%e0%b4%b2%e0%b5%88

പൊന്നാനി: തിയറ്റര്‍ പീഡനത്തില്‍ പൊലിസില്‍ പരാതി നല്‍കിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘത്തിന്റെ നീക്കം. തിയറ്റര്‍ ഉടമയുടെ അറസ്റ്റിനുപിന്നാലെയാണ് വിഷയത്തില്‍ പരാതി നല്‍കിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകനെയും അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നത്. സംഭവത്തില്‍ തിയറ്റര്‍ ഉടമയെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകനെയും പൊലിസ് ചോദ്യം ചെയ്തത് പത്തിലേറെ തവണയാണ്.
കേസിലെ പ്രതികളായ മൊയ്തീന്‍കുട്ടിയേയും പെണ്‍കുട്ടിയുടെ അമ്മയേയും ഒരു തവണ മാത്രം ചോദ്യം ചെയ്ത് കുറ്റപത്രം തയാറാക്കിയ പൊലിസ് കേസ് പുറത്തെത്തിച്ചവരെ മാനസികമായി തളര്‍ത്താനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് ആരോപണം. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകനേയും തിയറ്റര്‍ ഉടമയേയും നിരന്തരം ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്ത പൊലിസ് ഒടുവില്‍ ശാരദാ തിയറ്റര്‍ ഉടമ സതീശിനെതിരേ കേസെടുക്കുകയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായത്. സമാനമായ നീക്കം തന്നെയാണ് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകന്റെ കാര്യത്തിലും പൊലിസ് നടത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോറിയോസാ എസ്പാന്യ, ഫെറാന്റെ മിന്നലടിയില്‍ അര്‍ജന്റീന വീണു; സുവര്‍ണക്കിരീടം യൂറോപ്പിലേക്ക്

Football
  •  7 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  7 days ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  7 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  7 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  7 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  7 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  7 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  7 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  7 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  7 days ago