HOME
DETAILS

നിപാ വ്യാജ സന്ദേശം: ഒന്‍പതുപേര്‍ അറസ്റ്റില്‍

  
backup
June 06, 2018 | 9:17 PM

%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%be-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6%e0%b4%82-%e0%b4%92%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa

കോഴിക്കോട്: സമൂഹ മാധ്യമങ്ങള്‍ വഴി നിപാ വൈറസ് ബാധയുടെ പേരില്‍ വ്യാജ സന്ദേശം അയച്ച ഒന്‍പതു പേര്‍ അറസ്റ്റില്‍. തിരൂര്‍ സ്വദേശികളായ നിയാസ്, സുനില്‍, നിമിഷ, ഷിയാസ്, അനില്‍കുമാര്‍, നിയാസ്, കുന്നമംഗലം സ്വദേശി രാജേഷ്, കാരന്തൂര്‍ സ്വദേശികളായ ശശികുമാര്‍, അബ്ദുല്‍സലാം എന്നിവരെയാണ് നടക്കാവ് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്നലെ അറസ്റ്റ് ചെയ്തത്. ഇതോടെ നിപാ ബാധയുടെ പേരില്‍ വ്യാജ സന്ദേശം അയച്ച 22 പേര്‍ അറസ്റ്റിലായി. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ വ്യാജ ലെറ്റര്‍പാഡിലുള്ള തെറ്റായ അറിയിപ്പ് ഫോര്‍വേഡ് ചെയ്തതിനാണ് ഇവര്‍ അറസ്റ്റിലായത്. കോഴിയിലൂടെ നിപാ വൈറസ് ബാധിക്കുമെന്നാണ് ലെറ്റര്‍ പാഡിലൂടെ ഇവര്‍ പ്രചരിപ്പിച്ചത്. തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ പൊതുജനങ്ങള്‍ക്കെതിരേ നടപടിയെടുക്കുകയും അത്തരം സന്ദേശങ്ങള്‍ കിട്ടിയാല്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും ജില്ലാ പൊലിസ് മേധാവി നേരത്തെ അറിയിച്ചിരുന്നു. ഫറോക്ക്, നല്ലളം പൊലിസ് സ്റ്റേഷനുകളിലും നിപാ വ്യാജ സന്ദേശത്തിന് കേസെടുത്തിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യസംഘം ഹാജിമാർ 11ന് മടങ്ങിയെത്തും; നെടുമ്പാശ്ശേരിയിൽ വിപുലമായ ഒരുക്കങ്ങൾ

Kerala
  •  7 days ago
No Image

ഗുരുതര കുറ്റകൃത്യങ്ങൾ; പട്ടികയുമായി വീണ്ടും ഡി.ജി.പി

Kerala
  •  7 days ago
No Image

കൊണ്ടോട്ടിയിൽ ടെമ്പോ ട്രാവലറും, ടിപ്പറും കൂട്ടിയിടിച്ച് രണ്ട് മരണം; 10 പേർക്ക് പരിക്ക്, അഞ്ചുപേരുടെ നില ഗുരുതരം

Kerala
  •  7 days ago
No Image

പ്ലസ് വൺ പാഠപുസ്തകം വൈകും; അധ്യാപക പരിശീലനം ഓഫ്‌ലൈനില്‍ തന്നെ

Kerala
  •  7 days ago
No Image

വേലി പൊട്ടിയാൽ വിരൽത്തുമ്പിലറിയാം; സോളാർ ഫെൻസുകൾ നിരീക്ഷിക്കാൻ വനംവകുപ്പിൻ്റെ ഓൺലൈൻ പോർട്ടൽ

Kerala
  •  7 days ago
No Image

നാലുവര്‍ഷം, കാട്ടുപന്നികളെടുത്തത് 34 ജീവനുകള്‍; ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വീണ്ടും കേരളം

Kerala
  •  7 days ago
No Image

പാറ്റ' പ്രക്ഷോഭം ഇന്ന്; കണ്ണുനട്ട് രാജ്യം

National
  •  7 days ago
No Image

കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാൻ വകുപ്പ് ലയനം; സാധ്യതാപഠനം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം

Kerala
  •  7 days ago
No Image

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ വൻ അഴിച്ചുപണി; പുതിയ സൂപ്രണ്ടുമാരെ നിയമിച്ചു

Kerala
  •  8 days ago
No Image

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം? ഐഎസ്എൽ ക്ലബ്ബുകൾ അടച്ചു പൂട്ടലിന്റേ വക്കിലെത്താനുള്ള കാരണങ്ങൾ...

Football
  •  8 days ago