HOME
DETAILS

കരിമ്പനി: മെഡിക്കല്‍ ക്യാംപ് നടത്തി

  
backup
June 09 2018 | 06:06 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%af-2

 

കൊല്ലം: കരിമ്പനി റിപോര്‍ട്ട് ചെയ്യപ്പെട്ട കുളത്തൂപ്പുഴ വില്ലുമല കോളനിയില്‍ ആരോഗ്യവകുപ്പ് ഇന്നലെ മെഡിക്കല്‍ ക്യാംപ് നടത്തി.
ജില്ലാ മെഡിക്കല്‍ ഓഫിസിന്റെയും കൂളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ക്യാംപില്‍ 179 പേര്‍ പങ്കെടുത്തു.
57 പേരുടെ രക്ത സാംപിളുകള്‍ പരിശോധിച്ചു. വിളര്‍ച്ച കണ്ടെത്തിയിനെത്തുടര്‍ന്ന് 34 പേരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു. ആരിലും കരിമ്പനിയുടെ ലക്ഷണം കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി. ഷേര്‍ളി അറിയിച്ചു.
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം ക്യാംപ് ഉദ്ഘാടനം ചെയ്തു. ജില്ലാ മാസ് മീഡിയ ഓഫിസര്‍ ഗീതാമണി അന്തര്‍ജ്ജനം, ജില്ലാ മലേറിയ ഓഫിസര്‍ ടി. സുരേഷ് എന്നിവര്‍ കരിമ്പനിയെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും വിശദമാക്കി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ ഭവനസന്ദര്‍ശനവും സ്‌പ്രേയിങും നടത്തി.
കരിമ്പനി പരിശോധനയ്ക്കുള്ള ആര്‍.കെ 39 കിറ്റ് ഇന്ന് ന്യൂഡല്‍ഹിയില്‍നിന്ന് എത്തിക്കും. രോഗം ബാധിച്ച സുഭാഷിന്റെ വീട്ടിലും സമീപ വീടുകളിലുമുള്ളവരെ കിറ്റ് ഉപയോഗിച്ചുള്ള വിശദ പരിശോധനയ്ക്ക് വിധേയരാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം; ആദ്യ സമ്മേളനം ഏരിയാ കമ്മിറ്റി അടക്കം പിരിച്ചുവിട്ട കൊല്ലത്ത്

Kerala
  •  2 days ago
No Image

കൊയിലാണ്ടിയില്‍ നവജാതശിശുവിന്റെ മൃതദേഹം പുഴയില്‍

Kerala
  •  2 days ago
No Image

സിറിയയില്‍ പരക്കെ ഇസ്‌റാഈല്‍ വ്യോമാക്രമണം; വിമാനത്താവളങ്ങളും സൈനിക കേന്ദ്രങ്ങളും ബോംബിട്ട് തകര്‍ത്തു 

International
  •  2 days ago
No Image

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണ അന്തരിച്ചു

National
  •  2 days ago
No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  2 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  2 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  2 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  2 days ago
No Image

ആലപ്പുഴയിലെ വിവാദ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു;

Kerala
  •  2 days ago
No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  2 days ago