HOME
DETAILS

സംസ്ഥാനത്ത് ഒന്‍പത് ഹോട്ട് സ്‌പോട്ടുകള്‍ കൂടി

  
backup
April 22, 2020 | 11:16 AM

9-more-hotspot-in-kerala-due-to-covid-2020

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ഒന്‍പത് സ്ഥലങ്ങള്‍ കൂടി  ഹോട്ട് സ്‌പോട്ടുകളാക്കി. കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ നാലുവീതവും കൊല്ലത്ത് ഒന്നുമാണ് ഹോട്ട് സ്‌പോര്‍ട്ടുകളാക്കിയത്.കൊവിഡ് ബാധിതരുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്‌പോട്ട് നിര്‍ണ്ണയം നടക്കുന്നത്.

കണ്ണൂര്‍ : പാനൂര്‍, മുഴപ്പിലങ്ങാട്, ചപ്പാരപ്പടവ്, മൊകേരി

പാലക്കാട് : കുഴല്‍മന്ദം, വിളവൂര്‍,പുതുശേരി, പുതുപ്പരിയാരം.

കൊല്ലം: കുളത്തൂപ്പുഴ.എന്നിവയാണ് പുതിയ കൊവിഡ് ഹോട്ട് സ്‌പോട്ടുകള്‍.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗബാധിതരുള്ള കണ്ണൂര്‍ ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ജില്ലയിലെ ഹോട്ട് സ്‌പോട്ടുകള്‍ പൂര്‍ണമായി സീല്‍ ചെയ്തു.

അതേ സമയം നേരത്തെ പട്ടികയില്‍ ഉള്‍പ്പെട്ട ചില പഞ്ചായത്തുകളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കണ്ണൂര്‍: ചൊക്ലി, കതിരൂര്‍

കാസര്‍കോട്: ബദിയടുക്ക

കോഴിക്കോട്: നാദാപുരം

തിരുവനന്തപുരം: മലയന്‍ കീഴ് എന്നിവയാണ് ഒഴിവാക്കിയ ഹോട്ട് സ്‌പോട്ടുകള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ ഭൂമിയിലെ സംഘടിത പ്രാര്‍ത്ഥനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താമെന്ന് അലഹബാദ് ഹൈക്കോടതി

latest
  •  6 hours ago
No Image

ഇറാന് മുന്നിൽ അമേരിക്ക നാണംകെട്ടു എന്ന പരാമർശം; ജർമ്മനിയിൽ നിന്ന് 5,000 സൈനികരെ പിൻവലിക്കാൻ ട്രംപ്, യൂറോപ്പിൽ പടലപ്പിണക്കം!

International
  •  6 hours ago
No Image

യുദ്ധഭീതി ഒഴിഞ്ഞു: ഖത്തറില്‍ സമുദ്ര ഗതാഗതം പൂര്‍ണ്ണസ്ഥിതിയിലേക്ക്

qatar
  •  7 hours ago
No Image

ഇന്ധനവില വര്‍ധന: രാജ്യാന്തര സര്‍വിസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ; നിരക്കുകള്‍ കൂടും

National
  •  7 hours ago
No Image

ഒരേസമയം ഒരു വിദ്യാർഥിക്ക് രണ്ട് കോളജുകളിൽ പഠിക്കാം; കാലിക്കറ്റ് സർവകലാശാല കോളജുകൾ ഷിഫ്റ്റ് സംവിധാനത്തിലേക്ക്

Kerala
  •  7 hours ago
No Image

ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ; "ലോകത്തെ ഒന്നാം നമ്പർ ആണവ വ്യാപാരി അമേരിക്കയല്ലേ?" ഇരട്ടത്താപ്പെന്ന് വിമർശനം

International
  •  7 hours ago
No Image

മണിയാർ ജലവൈദ്യുത പദ്ധതി ഉടക്കിട്ട് വ്യവസായ വകുപ്പ്; ഏറ്റെടുക്കൽ ഉപേക്ഷിച്ച്കെ.എസ്.ഇ.ബി

Kerala
  •  7 hours ago
No Image

ഭരണമാറ്റമോ തുടർച്ചയോ? ജനഹിതമറിയാം നാളെ

Kerala
  •  7 hours ago
No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  15 hours ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  15 hours ago