HOME
DETAILS

പ്ലസ്ടു മാനേജ്‌മെന്റ് സീറ്റ് മെറിറ്റിലേക്ക് മാറ്റിയതായി പരാതി

  
backup
June 13, 2018 | 6:11 AM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%ae%e0%b4%be%e0%b4%a8%e0%b5%87%e0%b4%9c%e0%b5%8d%e2%80%8c%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b5%80

 

കക്കട്ടില്‍: നരിപ്പറ്റ ആര്‍.എന്‍.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിഭാഗത്തിലെ മാനേജ്‌മെന്റ് ക്വാട്ട മെറിറ്റിലേക്ക് മാറ്റിയതായി പരാതി.
ആര്‍.സി.ഡിക്ക് ലഭിച്ച വ്യാജ പരാതിയെ തുടര്‍ന്ന് യാതൊരു അന്വേഷണവും നടത്താതെയാണ് നടപടിയെന്ന് മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. മൂന്ന് ബാച്ചുകളിലായി 180 സീറ്റാണ് സ്‌കൂളിലുള്ളത്. ഇതില്‍ ഓരോ ബാച്ചിലും 18 എണ്ണം വീതം മാനേജ്‌മെന്റ് ക്വാട്ടയാണ്. ഇത്തവണ പ്ലസ് വണ്‍ അലോട്ട്‌മെന്റ് വന്നപ്പോഴാണ് മൂന്ന് ബാച്ചുകളിലായുള്ള മാനേജ്‌മെന്റ് വിഹിതമായ 54 സീറ്റും മെറിലേറ്റ് മാറ്റിയതായി കാണുന്നത്. മലയോര മേഖലയിലുള്ള സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്ന് പത്താംതരം വിജയിച്ച മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥികള്‍ക്കാണ് ഇവിടുത്തെ മാനേജ്‌മെന്റ് സീറ്റുകള്‍ ലഭിക്കാറ്. ഇത്തവണ അത്തരം കുട്ടികളുടെ അവസരം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് മാനേജ്‌മെന്റ് പ്രതിനികള്‍ പറയുന്നു. കുന്നുമ്മല്‍ ഉപജില്ലയില്‍ ഇത്തവണ പ്ലസ്ടു വിജയശതമാനത്തില്‍ ഒന്നാം സ്ഥാനവും വടകര വിദ്യാഭ്യാസ ജില്ലയില്‍ മൂന്നാം സ്ഥാനവും സ്‌കൂളിനാണ്. ആര്‍.ഡി.ഡിയുടെ നടപടിക്കെതിരേ കോടതിയെ സമീപിച്ചതായും കമ്മറ്റി അംഗം സി.കെ രാധാകൃഷ്ണന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  4 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  4 days ago
No Image

സഊദിക്കെതിരെ സമുദ്ര നിരോധനം പ്രഖ്യാപിച്ച് ഹൂത്തികൾ; പശ്ചിമേഷ്യയിൽ ആശങ്ക

Saudi-arabia
  •  4 days ago
No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  4 days ago
No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  4 days ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  4 days ago
No Image

വിധിക്കപ്പുറം ഒരു ചോദ്യം; യുവതലമുറയെ ചിന്തിപ്പിക്കുന്ന കോടതി നിരീക്ഷണം

Kerala
  •  4 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാൻ എസ്.ഐ.ടിയോട് ഹൈക്കോടതി

Kerala
  •  4 days ago
No Image

425 കോടിയിലധികം രൂപയുടെ സമ്മാനത്തുകയ്ക്ക് പുറമേ ചാമ്പ്യൻഷിപ്പ് റിംഗുകളും; സ്പാനിഷ് താരങ്ങൾക്ക് വമ്പൻ പുരസ്കാരങ്ങൾ!

Football
  •  4 days ago