HOME
DETAILS

അക്ബര്‍ കക്കട്ടില്‍ മനുഷ്യബന്ധങ്ങള്‍ക്ക് വിലകല്‍പ്പിച്ച എഴുത്തുകാരന്‍: പാറക്കല്‍

  
backup
February 26, 2019 | 4:29 AM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7

കക്കട്ടില്‍: അക്ബര്‍ കക്കട്ടില്‍ മനുഷ്യബന്ധങ്ങള്‍ക്ക് വിലകല്‍പിച്ച എഴുത്തുകാരനായിരുന്നവെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അഭിപ്രായപ്പെട്ടു. അക്ബര്‍ കക്കട്ടില്‍ ഗ്രന്ഥാലയം അമ്പലക്കുളങ്ങരയില്‍ സംഘടിപ്പിച്ച അക്ബര്‍ കക്കട്ടില്‍ മൂന്നാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.കെ കുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. വി.എം ചന്ദ്രന്‍, ജയചന്ദ്രന്‍ മൊകേരി, ഡോ. ലിനീഷ്, അരുണ്‍ലാല്‍ മൊകേരി, നാസര്‍ കക്കട്ടില്‍, വിപിന്‍ വട്ടോളി, ജൂബേഷ് ടി.ടി, പി. സജിത്ത് കുമാര്‍, ഡോ. മിഥുന്‍, വിഷ്ണു വൈ.എസ്,നിധേഷ് പി.പി, വിവേക് വി.എം സംസാരിച്ചു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച വനിതാ വായന കൂട്ടായ്മ സാഹിത്യ ക്യാംപ് ആര്യ ഗോപി ഉദ്ഘാടനം ചെയ്തു. ആര്‍. തുഷാര, ജിജി ജോഗി, ഡോ. പി.കെ ഭാഗ്യലക്ഷ്മി, എം.കെ ഷബിത, സ്മിത നിരവത്ത്, അര്‍ച്ചന വി.എം, ഷിംന എ.കെ, ആര്‍ദ്ര എ.പി പങ്കെടുത്തു. സാഹിത്യ പ്രശ്‌നോത്തരി മത്സരവിജയികള്‍ക്ക് ഉപഹാര സമര്‍പ്പണവും നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാന്‍ കാര്‍ഡ് ഉപയോഗിക്കുന്നവരാണെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ; ഇല്ലെങ്കില്‍ പണി കിട്ടും

Tech
  •  7 days ago
No Image

പൊതുസ്ഥലങ്ങളിൽ ദീർഘകാലം വാഹനം പാർക്ക് ചെയ്താൽ മുട്ടൻ പണി കിട്ടും; കർശന മുന്നറിയിപ്പുമായി ദുബൈ മുനിസിപ്പാലിറ്റി

uae
  •  7 days ago
No Image

വാണിയംകുളത്ത് കുടുംബത്തെ കാണാതായ സംഭവം; സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവ് ചുരത്തില്‍ കണ്ടെത്തി

Kerala
  •  7 days ago
No Image

സ്വകാര്യ ബസുകള്‍ക്ക് പരസ്യാനുമതി; ടിക്കറ്റ് ഇതര വരുമാനത്തിന് വഴിതുറന്ന് സര്‍ക്കാര്‍

Kerala
  •  7 days ago
No Image

ബി.ജെ.പി കൗണ്‍സിലര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാം; അപൂര്‍വ വിധിയുമായി ഹൈക്കോടതി

Kerala
  •  7 days ago
No Image

തീവണ്ടിയിലെ കള്ളന്മാര്‍...; നാല് വര്‍ഷത്തിനിടെ മോഷ്ടിക്കപ്പെട്ടത് 104.51 കോടി രൂപയുടെ ബെഡ്ഷീറ്റുകളും തലയണകളും

National
  •  7 days ago
No Image

'എടോ, നിനക്ക് അഡ്രസ് എഴുതാന്‍ അറിയോ?'; വിജയോത്സവ വേദിയില്‍ വിദ്യാര്‍ഥികളെ പരിഹസിച്ച് കെ.ടി. ജലീല്‍

Kerala
  •  7 days ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍: ‘കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടാകും’; ബിന്ദു കൃഷ്ണ

National
  •  7 days ago
No Image

പകയ്ക്ക് മൂന്ന് ജീവനുകള്‍; ചെന്താമരയുടെ ക്രൂരതയ്ക്ക് ഒടുവില്‍ കുറ്റക്കാരനെന്ന് കോടതി

Kerala
  •  7 days ago
No Image

'പൗരത്വം നിര്‍ണയിക്കുന്നത് നീതിപൂര്‍വമായിരിക്കണം'; അസമില്‍ 27 പേരെ വിദേശികളാക്കിയ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി

National
  •  7 days ago