HOME
DETAILS

ജെ.എന്‍.യു എ.ബി.വി.പി അതിക്രമം: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിനോട് കോടതി

  
backup
May 07, 2020 | 2:19 AM

%e0%b4%9c%e0%b5%86-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81-%e0%b4%8e-%e0%b4%ac%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b0

 

ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ ജനുവരി അഞ്ചിനുണ്ടായ എ.ബി.വി.പി അതിക്രമം സംബന്ധിച്ച കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച് ഡല്‍ഹി കോടതി ഡല്‍ഹി പൊലിസ് ക്രൈംബ്രാഞ്ചിനോട് റിപ്പോര്‍ട്ട് തേടി.
അതിക്രമത്തില്‍ പരുക്കേറ്റ അധ്യാപിക സുചിത്ര സെന്നിന്റെ ഹരജിയില്‍ മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് വിപുല്‍ സാന്ത്‌വാറാണ് റിപ്പോര്‍ട്ട് തേടിയത്. അക്രമത്തില്‍ വിദ്യാര്‍ഥി യൂനിയന്‍ നേതാവ് ഐഷെ ഘോഷ് ഉള്‍െപ്പടെ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. വസന്ത് കുഞ്ച് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയ ശേഷം ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുചിത്ര സെന്‍ ഹരജി സമര്‍പ്പിച്ചത്.
കേസ് മനഃപൂര്‍വം തേച്ചുമായ്ച്ചുകളയാന്‍ പൊലിസ് ശ്രമിക്കുന്നുണ്ടെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ടതെല്ലാം ക്രൈംബ്രാഞ്ചിന് കൈമാറിയതായി ഡല്‍ഹി പൊലിസ് കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി. പരീക്ഷാ ക്രമക്കേട്: ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് മുതല്‍

Kerala
  •  2 days ago
No Image

തിരുവല്ലത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവും യുവതിയും മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടം കാര്‍ പിന്നില്‍ ഇടിച്ച്

Kerala
  •  2 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍: സര്‍ക്കാര്‍ ഇടപെടലില്‍ ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞു; രണ്ട് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചതായി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്

Kerala
  •  2 days ago
No Image

വയനാട് മണ്ണിടിച്ചില്‍ ദുരന്തം: പുഴയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മരണസംഖ്യ ഏഴായി

Kerala
  •  2 days ago
No Image

സ്വന്തം മക്കളോട് ക്രൂരത; ഇരുമ്പ് വടിയും സിഗരറ്റും ഉപയോഗിച്ച് പീഡിപ്പിച്ച ദമ്പതികള്‍ തെലങ്കാനയില്‍ പിടിയില്‍

National
  •  2 days ago
No Image

മുറിവ് തുന്നാന്‍ നല്‍കിയ അനസ്‌തേഷ്യയ്ക്ക് പിന്നാലെ ഒന്നര വയസുകാരന് മസ്തിഷ്‌കാഘാതം; ചികിത്സാപ്പിഴവെന്ന് പരാതി, ഡോക്ടര്‍ക്കെതിരേ കേസ്

Kerala
  •  2 days ago
No Image

കൊച്ചിയില്‍ വന്‍ ലഹരിവേട്ട; 391 ഗ്രാം എംഡിഎംഎയുമായി പ്രമുഖ ബോഡി ബില്‍ഡര്‍ പിടിയില്‍

Kerala
  •  2 days ago
No Image

ഖത്തർ സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു; രജിസ്ട്രേഷൻ കേന്ദ്രങ്ങൾ ഓഗസ്റ്റ് 13 വരെ പ്രവർത്തിക്കും; പ്രവാസി വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം

qatar
  •  2 days ago
No Image

പാലക്കാട് മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളില്‍ കുടിവെള്ളത്തില്‍ ഇകോളി ബാക്ടീരിയ; രണ്ടാഴ്ചയ്ക്കകം പരിഹാരമുണ്ടാകുമെന്ന് പിഡബ്ല്യുഡി

Kerala
  •  2 days ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കെട്ടിടം പൊളിക്കല്‍ തുടരുന്നു; ട്രെയിന്‍ സര്‍വീസുകളില്‍ ഇന്നും വന്‍ നിയന്ത്രണവും സമയമാറ്റവും

Kerala
  •  2 days ago