HOME
DETAILS
MAL
മക്കയിൽ തിരൂർ സ്വദേശി മരണപ്പെട്ടു
backup
May 15 2020 | 14:05 PM
മക്ക: മക്കയിൽ ഹൃദയാഘാതത്തെ തുടർന്ന് തിരൂർ സ്വദേശി മരണപ്പെട്ടു. മൂച്ചിക്കൽ ആലിൻചുവട് താണിമഠത്തിൽ ജംഷീർ ബാബു (35) ആണ് മരണപ്പെട്ടത്. മജീദ്-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: നസീറ, മകൻ ഹാഷിർ. മക്കയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ നിയമ നടപടികള്‍ മക്ക കെ എം സി സി ജനറല്‍ സിക്രട്ടറി മുജീബ് പൂകൂട്ടൂരിന്റെ നേതൃത്വത്തില്‍ നടന്നു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."