HOME
DETAILS
MAL
ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ 85,940 പേരായി; മരണം 2,752
backup
May 16 2020 | 05:05 AM
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 85,940 ആയി ഉയര്‍ന്നു. മരണസംഖ്യ 2,752 ഉം ആയി. നിലവില്‍ 53,035 പേരാണ് ചികിത്സയിലുള്ളത്. 30,152 പേര്‍ രോഗമുക്തരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."