HOME
DETAILS

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

  
November 14 2024 | 16:11 PM

Museum of the Future Surpasses 3 Million Visitor Mark

ദുബൈയിലെ 'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' ഇതുവരെ 3 ദശലക്ഷത്തിലധികം സന്ദര്‍ശകരെ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. 2024 നവംബര്‍ 13നാണ് ദുബൈ മീഡിയ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്.

2022 ഫെബ്രുവരി 22നാണ് ദുബൈ ഭരണാധികാരി H.H.  ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്. ഇതുവരെ 177 രാജ്യങ്ങളില്‍ നിന്നുള്ള 3 ദശലക്ഷത്തിലധികം ആളുകളാണ് മ്യൂസിയം സന്ദര്‍ശിച്ചത്. ദുബൈയുടെ തിരക്കേറിയ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വാസ്തുവിദ്യാ വിസ്മയമായ 'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍', നൂതനസാങ്കേതികത, ഭാവി വിഭാവനം ചെയ്യല്‍ തുടങ്ങിയ മേഖലകളില്‍ ആഗോള തലത്തിലെ തന്നെ ഒരു പ്രധാന കേന്ദ്രമാണ്.

സമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്ക് നൂതനമായ പരിഹാരങ്ങള്‍ സൃഷ്ടിക്കാനായി ഭാവി തലമുറയ്ക്ക് ഒരു പരീക്ഷണശാലയായി വര്‍ത്തിക്കുന്ന ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിനെ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ഉദ്ഘാടന വേളയില്‍ 'ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം 'എന്നാണ് വിശേഷിപ്പിച്ചത്.

30000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍, ഏഴ് നിലകളിലായി തൂണുകളില്ലാത്ത ഘടനയിലാണ് 'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' നിര്‍മ്മിച്ചിരിക്കുന്നത്. 17000 ചതുരശ്ര മീറ്ററിലധികം നീളമുള്ള സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ പണിതീര്‍ക്കുന്ന ഈ മ്യൂസിയം, എമിറാത്തി കലാകാരനായ മറ്റാര്‍ ബിന്‍ ലഹേജ് രൂപകല്‍പ്പന ചെയ്ത 14000 മീറ്റര്‍ അറബിക് കാലിഗ്രാഫിയാല്‍ സമ്പന്നമാണ്.

The Museum of the Future in Dubai has achieved a remarkable milestone, welcoming over 3 million visitors. This futuristic landmark, opened in February 2022, offers a unique experience, showcasing potential future scenarios for humanity through advanced technologies and interactive exhibits.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് കുട്ടികളെ പ്രസവിക്കുന്നവര്‍ക്ക് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് പരശുറാം കല്യാണ്‍ ബോര്‍ഡ്

National
  •  6 days ago
No Image

പെണ്‍കുട്ടിയെ പ്രസവിച്ചു; ഭാര്യക്ക് ക്രൂരമര്‍ദ്ദനം; പ്രതി പിടിയില്‍

Kerala
  •  6 days ago
No Image

ഡല്‍ഹി തിരഞ്ഞെടുപ്പ്; കെജ്‌രിവാളിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  6 days ago
No Image

പൊരുതി നേടി ബ്ലാസ്റ്റേഴ്‌സ്; ഇഞ്ചുറി ടൈമില്‍ ഒഡീഷയെ വീഴ്ത്തി

Football
  •  6 days ago
No Image

തൃശീരില്‍ കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ച് കൊന്നു; അറസ്റ്റ്

Kerala
  •  6 days ago
No Image

കൊല്ലം ശാസ്താംകോട്ടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; യുവതിയുടെ ഭര്‍ത്താവ് അറസ്റ്റിൽ

crime
  •  6 days ago
No Image

കോഴിക്കോട് അഴിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ

Kerala
  •  6 days ago
No Image

ബുധനാഴ്ചത്തെ UGC-NET പരീക്ഷ നീട്ടിവച്ചു | UGC-NET January 15 exam

National
  •  6 days ago
No Image

മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു; ഉത്തരവിൽ രാഷ്ട്രപതി ഒപ്പുവച്ചു

National
  •  6 days ago
No Image

ജനുവരി 17 മുതൽ യുഎഇയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം സ്ട്രീറ്റിൽ പുതിയ വേഗപരിധി

uae
  •  6 days ago