HOME
DETAILS

ഇന്ധനവിലവര്‍ധന വ്യവസായങ്ങളെ തകര്‍ക്കുമെന്ന്

  
backup
June 25, 2018 | 8:30 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%a8-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b8%e0%b4%be%e0%b4%af%e0%b4%99


പാലക്കാട്: ഡീസല്‍, പെട്രോള്‍ വില വര്‍ധനവ് മോട്ടോര്‍ വ്യവസായത്തിന്റെ വളര്‍ച്ചക്ക് തടസമുണ്ടാക്കുമെന്ന് ഇന്‍ഡസ് മോട്ടോര്‍ മസ്ദൂര്‍ സംഘം (ബി.എം.എസ്) സംസ്ഥാന സമ്മേളനം. ബി.എം.എസ് സംസ്ഥാന സെക്രട്ടറി സി. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ. ഗംഗാധരന്‍ അധ്യക്ഷനായി. ജന. സെക്രട്ടറി പി. പരമേശ്വരന്‍, പി. സുരേഷ് ബാബു, കാളക്കണ്ടി ബാലന്‍, സി. ശിവദാസന്‍, പി. സായിപ്രകാശ്, കെ. സുധാകരന്‍ സംസാരിച്ചു.
മോട്ടോര്‍ വ്യവസായത്തെ സംരക്ഷിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇന്ധനത്തിന്‍മേലുള്ള സര്‍ച്ചാര്‍ജും നികുതികളും വെട്ടി ചുരുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഇന്‍ഡസ് മോട്ടോര്‍സിലെ വര്‍ക്ക് ഷോപ്പ്, സെയില്‍ ഡിപ്പോ ഷോറും എന്നിവിടങ്ങളിലായി നൂറുകണക്കിനു വനിതകള്‍ ജോലി ചെയ്തു വരുന്നതിനാല്‍ ഇവരുടേതായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി വനിതാ വെല്‍ഫെയര്‍ ഓഫിസറെ നിയമിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  3 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  3 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  3 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  3 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  3 days ago