ദുഃഖവെള്ളി ആചരണത്തിന് ദേവാലയങ്ങള്‍ ഒരുങ്ങി
പേരാമ്പ്ര: ക്രൈസ്തവ മത വിശ്വാസികള്‍ ദുഃഖവെള്ളി ആചരണത്തിനായി ഒരുങ്ങി. വിവിധ ദേവാലയങ്ങളില്‍ നടക്കുന്ന കുരിശിന്റെ വഴി, തിരുകര്‍മങ്ങള്‍ എന്നിവയുടെ സമയക്രമം:
കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ഥാടന കേന്ദ്രം: രാവിലെ 9.00, നരിനട വി.അല്‍ഫോന്‍സാ ദേവാലയം: രാവിലെ 8.00, ചക്കിട്ടപാറ സെന്റ് ആന്റണീസ് ചര്‍ച്ച്: രാവിലെ 7.00, പെരുവണ്ണാമൂഴി ഫാത്തിമ മാതാ ദേവാലയം: രാവിലെ 7.30, മുതുകാട് ക്രിസ്തുരാജ ദേവാലയം: രാവിലെ 7.30, ചെമ്പനോട സെന്റ് ജോസഫ് ദേവാലയം: രാവിലെ 7.30. കരികണ്ടന്‍പാറ സെന്റ് ജോസഫ് ദേവാലയം: രാവിലെ 7.00, പാത്തിപ്പാറ സെന്റ് ജോസഫ് ദേവാലയം: രാവിലെ 7.00, പടത്തുകടവ് തിരുക്കുടുംബ ദേവാലയം: രാവിലെ 8.00, പേരാമ്പ്ര സെന്റ് ഫ്രാന്‍സീസ് അസീസി ദേവാലയം: രാവിലെ 7.30ന് തിരുകര്‍മങ്ങളും വൈകിട്ട് മൂന്നിന് കുരിശിന്റെ വഴിയും, പെരുവണ്ണാമൂഴി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ദേവാലയം: രാവിലെ 8.30.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."