HOME
DETAILS

സ്‌പെയ്‌സ് ജെറ്റ് ജിദ്ദ സര്‍വീസിന് പുതിയ വിമാനം

  
backup
March 17, 2019 | 12:42 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86%e0%b4%af%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%9c%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%a6

കൊണ്ടോട്ടി: ബോയിങ് 737 മാക്‌സ് നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് കരിപ്പൂരില്‍ നിന്ന്് ജിദ്ദയിലേക്ക് ആരംഭിക്കാനിരിക്കുന്ന സ്‌പെയ്‌സ് ജെറ്റ് പുതിയ വിമാനമെത്തിക്കും. അടുത്തമാസം 20 മുതലാണ് ജിദ്ദ സര്‍വീസ് സ്‌പെയ്‌സ് ജെറ്റ് ആരംഭിക്കുന്നത്.ജിദ്ദയിലേക്കുളള ആദ്യ ബജറ്റ് എയര്‍ലൈനാണിത്.
സഊദി എയര്‍ലൈന്‍സിന് പിറകെ കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് ആരംഭിക്കുന്ന സ്‌പെയ്‌സ് ജെറ്റിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. സ്‌പെയ്‌സ് ജെറ്റ് ബോയിങ് 737 മാക്‌സ് വിമാനമാണ് നിലവില്‍ കരിപ്പൂരില്‍ നിന്ന് ഉപയോഗിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ വിമാനങ്ങള്‍ക്ക് വിലക്ക് വന്നതോടെ സര്‍വീസ് മുടക്കാതെ പുതിയ വിമാനമെത്തിച്ച് സര്‍വീസ് ആരംഭിക്കും. സ്‌പെയ്‌സ് ജെറ്റിന്റെ ഹൈദരാബാദ് -ജിദ്ദ സര്‍വീസ് ഈ മാസം 25 മുതല്‍ ആരംഭിക്കും. വിമാന ടിക്കറ്റ് നിരക്ക് താരതമ്യേന കുറവാണ് സ്‌പെയ്‌സ് ജെറ്റിനുളളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ വാഹനവും ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കണം; ഇ20 പെട്രോള്‍ അടിച്ച് വാഹനം കേടായ സംഭവത്തില്‍ കോടതി വിധി

latest
  •  2 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ വന്‍ ദുരന്തം; രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ രണ്ട് ബോട്ടുകള്‍ മറിഞ്ഞ് 500ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

International
  •  2 days ago
No Image

മമതയ്ക്ക് വീണ്ടും തിരിച്ചടി; രാജ്യസഭാ എം.പി കോയല്‍ മല്ലിക് രാജിവെച്ചു

National
  •  2 days ago
No Image

' ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഓര്‍ക്കണം', ഭീഷണിയുമായി സി.പി.എം നേതാവ് എം.എം. മണി

latest
  •  2 days ago
No Image

വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബത്തെ കര്‍ണാടകയില്‍ കണ്ടെത്തി

Kerala
  •  2 days ago
No Image

"മെസ്സി പെനാൽറ്റി എടുക്കുമ്പോൾ ഇടത്തേക്ക് ചാടാൻ ഓങ്ങി വലത്തോട്ട് ചാടണം"- ഇംഗ്ലണ്ട് ഗോൾകീപ്പറിന്റെ പെനാൽറ്റി കുറിപ്പുകൾ

Football
  •  2 days ago
No Image

'പ്രിയദര്‍ശിനി' വന്‍വിജയം; സ്ത്രീ യാത്രക്കാര്‍ ഇരട്ടിയായി, ഒരു മാസത്തില്‍ 3.81 കോടി സര്‍വീസുകള്‍: മന്ത്രി സി.പി ജോണ്‍

Kerala
  •  2 days ago
No Image

നെന്മാറ ഇരട്ടക്കൊലപാതകം;ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച 

Kerala
  •  2 days ago
No Image

'പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം കടലില്‍?'; കാസര്‍കോട് തീരത്തെ തലയില്ലാ മൃതദേഹത്തില്‍ ദുരൂഹത കനക്കുന്നു

Kerala
  •  2 days ago
No Image

സഊദിഅറേബ്യക്ക് വൻ ആയുധ കൈമാറ്റത്തിന് യു എസ് അംഗീകാരം, നൽകുന്നത് 2 ബില്യൻ ഡോളർ ആയുധങ്ങൾ

Saudi-arabia
  •  2 days ago