HOME
DETAILS
MAL
കോച്ചിങ് സ്റ്റാഫുകള്‍ പുറത്ത്
backup
April 13 2017 | 22:04 PM
കൊല്‍ക്കത്ത: ഈസ്റ്റ് ബംഗാള്‍ കോച്ചിങ് സ്റ്റാഫുകളെ പുറത്താക്കി. പരിശീലകന്‍ ട്രെവര്‍ മോര്‍ഗന്റെ അസിസ്റ്റന്റ് വാറന്‍ ഹക്കെറ്റ്, ഗോള്‍ കീപ്പിങ് കോച്ച് അഭിജിത് മൊണ്ടാല്‍ എന്നിവരെയാണ് ക്ലബ് പുറത്താക്കിയത്. ഐ ലീഗില്‍ നിലവില്‍ മൂന്നാം സ്ഥാനത്തുള്ള ടീമിന്റെ പ്രകടനത്തില്‍ തൃപ്തരകാത്തതിനെ തുടര്‍ന്നാണ് ക്ലബ് ഉടമകളായ സന്തോഷ് ഭട്ടാചാര്യ, ദേബബ്രത സര്‍കാര്‍ എന്നിവര്‍ കടുത്ത തീരുമാനത്തിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."