HOME
DETAILS

വയനാടന്‍ ചുരത്തില്‍ കുരിശിന്റെ വഴി

  
backup
April 15, 2017 | 11:26 PM

%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%81%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b0%e0%b4%bf


താമരശേരി: വിശ്വാസികള്‍ വയനാടന്‍ ചുരത്തില്‍ ദുഖവെള്ളിയാഴ്ച കുരിശിന്റെ വഴി ആചരിച്ചു. രാവിലെ ഒന്‍പതിന് അടിവാരത്തുനിന്ന് ആരംഭിച്ച കുരിശിന്റെ വഴിക്ക് ഫാ.ജേക്കപ്പ് മൂരിക്കുന്നില്‍ പീഡാനുഭവ സന്ദേശം നല്‍കി.
പാലാ മറ്റത്തിന്‍പാറയില്‍ നിന്നെത്തിച്ച 940 കിലോ ഭാരമുള്ള മരക്കുരിശ് ചുരത്തില്‍ വിശ്വാസികള്‍ ചുമന്നുകയറ്റി. നൂറുകണക്കിന് വൈദികരും കന്യാസ്ത്രീകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് വിശ്വാസികളും അണിചേര്‍ന്ന കുരിശിന്റെ വഴി 13 കിലോമീറ്ററോളം ചുരം നടന്നുകയറി ലക്കിടി മൗണ്ട് സീനായില്‍ സമാപിച്ചു.
ഡയറക്ടര്‍ ഫാ.തോമസ് തുണ്ടത്തില്‍ സമാപന സന്ദേശം നല്‍കി.
വാവച്ചന്‍ ചെമ്പുകടവ്, തങ്കച്ചന്‍ താഴത്തപറമ്പില്‍, ജോയിസ് എറണാകുളം, ജോസ് ചിലമ്പില്‍, സന്തോഷ് മുണ്ടത്താഴം, എന്നിവര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്നണി യോഗം ചേരാൻ വൈകുന്നു: കടുത്ത അതൃപ്തിയിൽ ഘടകകക്ഷികൾ; അടിയന്തരമായി യോഗം വിളിക്കാൻ ആവശ്യം

Kerala
  •  3 days ago
No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  4 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  4 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  4 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  4 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  4 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  4 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  4 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  4 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  4 days ago