HOME
DETAILS

മല്യയുടെ 1000 കോടി മൂല്യമുള്ള ഓഹരികള്‍ വില്‍ക്കാന്‍ അനുമതി

  
backup
March 28, 2019 | 1:09 AM

%e0%b4%ae%e0%b4%b2%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-1000-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%ae%e0%b5%82%e0%b4%b2%e0%b5%8d%e0%b4%af%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d

മുംബൈ: വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട വിജയ് മല്യയുടെ കൈവശമുള്ള ബ്രൂവറീസിന്റെ 1000 കോടി രൂപയുടെ മൂല്യമുള്ള ഓഹരികള്‍ വില്‍ക്കാന്‍ കോടതി അനുവാദം നല്‍കി.
കള്ളപ്പണ കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്‌പെഷല്‍ ജഡ്ജ് എം.എസ് ആസ്മിയാണ് ഉത്തരവിട്ടത്. 2016ല്‍ മല്ല്യ രാജ്യം വിട്ടശേഷം ഇതാദ്യമായാണ് അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നീക്കം നടക്കുന്നത്.
കോടതി ഉത്തരവിനെ തുടര്‍ന്ന് യുനൈറ്റഡ് ബ്രൂവറിയുടെ ഓഹരികള്‍ രണ്ടു ശതമാനം ഉയര്‍ച്ചയിലാണ് ക്ലോസ് ചെയ്തത്. 1,347.90ലാണ് ഓഹരി ക്ലോസ് ചെയ്തത്.
മല്യയുടെ കൈവശമുള്ള 74,04,932 ഓഹരികളുടെ മൂല്യം ഏകദേശം 999 കോടി രൂപയാണ്. കോടതി നിയമിച്ച ലിക്വിഡേറ്ററിന് ഈ മാസം ആദ്യം ഡെറ്റ് റിക്കവറി ട്രിബ്യൂണല്‍ യുനൈറ്റഡ് ബ്രൂവറീസിന്റെ 7.4 മില്യണ്‍ ഓഹരികള്‍ കൈമാറിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബൊളീവിയന്‍ സര്‍ക്കാര്‍

International
  •  a month ago
No Image

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ ഇനി ഇരട്ടിപ്പണി; പിഴത്തുക കൂട്ടി റെയിൽവേ

Kerala
  •  a month ago
No Image

മെസ്സിപോലും ചെയ്യാത്തത് ഈ 26-കാരൻ ചെയ്തു! 1966-ന് ശേഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സിയാറ്റിലിൽ പിറന്നത് അത്ഭുത റെക്കോർഡ്

Football
  •  a month ago
No Image

ആലുവയില്‍ പിതാവിന്റെ ക്രൂരത; ഏഴുവയസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു

Kerala
  •  a month ago
No Image

വെടിയുണ്ടകൾക്ക് ഇരയാകുന്ന ക്യാപ്റ്റൻ'; മാധ്യമങ്ങളുടെ കടുത്ത വേട്ടയാടലിനോട് മൈതാനത്ത് പ്രതികരിച്ച് റൊണാൾഡോ

Football
  •  a month ago
No Image

ഡല്‍ഹിയെ ഇളക്കി മറിച്ച് പാറ്റകള്‍; വെള്ളവും വെളിച്ചവും നിഷേധിച്ച് പൊലിസ്; മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പ്രതിഷേധം തുടര്‍ന്ന് സമരക്കാര്‍ 

National
  •  a month ago
No Image

ലങ്കൻ മണ്ണിൽ ഇന്ത്യക്ക് കിരീടപ്പോരാട്ടം; വൈഭവ് സൂര്യവംശിയുടെ ഫൈനൽ മത്സരം തത്സമയം എപ്പോൾ, എവിടെ കാണാം

Cricket
  •  a month ago
No Image

ആറു വയസുകാരി ഹിന്ദ് റജബിനെ കൊന്ന ഇസ്‌റാഈല്‍ സൈനികര്‍ ഹിസ്ബുല്ല ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

International
  •  a month ago
No Image

'ഓൾ ഇന്ത്യ' മാറി 'ഭാരത്' വരുന്നു! പേര് മാറ്റാനൊരുങ്ങി എ.ഐ.എഫ്.എഫ്; പുതിയ ഐ.എസ്.എൽ സീസൺ സെപ്റ്റംബർ 4 മുതൽ

Football
  •  a month ago
No Image

ലെബനനിലെ ഇസ്‌റാഈല്‍ ആക്രമണം; കടുത്ത തീരുമാനത്തിലേക്ക് ഇറാന്‍; ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു

International
  •  a month ago