HOME
DETAILS
MAL
എസ്.വൈ.എസ് ആമില സംഗമം നാളെ
backup
July 09 2018 | 06:07 AM
മുക്കം: എസ്.വൈ.എസ് ആമില ജില്ലാ സംഗമം നാളെ 11.30ന് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ ചേരും.
ജില്ലാ കര്‍മസമിതി അംഗങ്ങള്‍, മണ്ഡലം റഈസ്, കണ്‍വീനര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്നു ജില്ലാ കണ്‍വീനര്‍ കെ.എന്‍.എസ് മൗലവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."