HOME
DETAILS

ആയുര്‍വേദത്തിന്റെ പ്രചാരം ഇനിയും വര്‍ധിക്കേണ്ടിയിരിക്കുന്നു: മന്ത്രി

  
backup
July 13 2018 | 18:07 PM

%e0%b4%86%e0%b4%af%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87%e0%b4%a6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9a%e0%b4%be

 


തിരുവനന്തപുരം: ആയുര്‍വേദത്തിന്റെ പ്രചാരം ഇനിയും വളരെയധികം വര്‍ധിക്കേണ്ടിയിരിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശാസ്ത്രജ്ഞനായ ഡോ. മുഹമ്മദ് മജീദിന്റെ ആയുര്‍വേദരംഗത്തെ പരീക്ഷണങ്ങളെയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മജീദ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് ഫോര്‍ത്ത് ജനറേഷന്‍ അസോസിയേറ്റ് സമര്‍പ്പിച്ച ഉപകാരഗ്രന്ഥത്തിന്റെ പ്രകാശനകര്‍മം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അമേരിക്കന്‍ ഐക്യനാടുകളില്‍ മാറാരോഗങ്ങള്‍ മാറ്റാനായി ആയുര്‍വേദ മരുന്നുകള്‍ കണ്ടുപിടിച്ച് ആധിപത്യം ഉറപ്പിച്ച ഡോ. മുഹമ്മദ് മജിദിനെയും സ്ഥാപനങ്ങളെയും മന്ത്രി അഭിനന്ദിച്ചു. ഫോര്‍ത്ത് ജനറേഷന്‍ അസോസിയേറ്റ് സെക്രട്ടറി എം. ആഷിഖ് മുഹമ്മദില്‍ നിന്ന് ആദ്യപ്രതി മന്ത്രി സ്വീകരിച്ചു.
തിരുവിതാംക്കൂര്‍ ദേവസ്വം ബോര്‍ഡ് റിക്രൂട്ട്‌മെന്റ് കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. രാജഗോപാലന്‍നായര്‍, കേരള മുസ്്‌ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കരമന ബയാര്‍, ബംഗ്ലാവില്‍ റഷീദ്, സ്വാമി ആതുരാനന്ദ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിശക്ത മഴ വീണ്ടും കേരളത്തിലേക്ക്; ജൂലൈ 24ന് ന്യൂനമർദ്ദം രൂപപ്പെടും, 2 ദിവസം ഓറഞ്ച് അലർട്ട്

Kerala
  •  2 months ago
No Image

ലുലു എക്സ്ചേഞ്ച്/ലുലു മണി അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളി; ധാരണാപത്രമൊപ്പിട്ടു

uae
  •  2 months ago
No Image

ഒരുകാലത്ത് സഊദിയിലെ ഗ്രാമങ്ങളെയും നഗരങ്ങളെയും ബന്ധിപ്പിച്ചിരുന്ന വിന്റേജ് ട്രക്കുകൾ; പഴമയുടെ അടയാളം, കൂടുതലറിയാം

latest
  •  2 months ago
No Image

റെഡ് സല്യൂട്ട്: വിഎസിന്റെ അന്ത്യയാത്ര ആലപ്പുഴയിലേക്ക്, പാതയോരങ്ങളില്‍ ജനസാഗരം

Kerala
  •  2 months ago
No Image

അയർലൻഡിൽ ഇന്ത്യൻ പൗരന് നേരെ ക്രൂര ആക്രമം; വിവസ്ത്രനാക്കി, വലിച്ചിഴച്ചു, അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ

International
  •  2 months ago
No Image

റഹീമിന്റേത് ക്രൂരമായ മാനസികാവസ്ഥ: സ്വന്തം നേതാവിന്റെ മരണം പോലും രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന നേതാക്കളാണ് സിപിഎമ്മിനുള്ളത്; രാഹുൽ മാങ്കൂട്ടത്തിൽ

Kerala
  •  2 months ago
No Image

50 ലക്ഷം കടന്ന് കുവൈത്ത് ജനസംഖ്യ: 70 ശതമാനം പ്രവാസികൾ അതിൽ 29 ശതമാനം ഇന്ത്യക്കാർ

Kuwait
  •  2 months ago
No Image

ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമം; റെയിൽപാളത്തിൽ നിന്നും ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തി

Kerala
  •  2 months ago
No Image

"സ്വന്തമായി സമ്പാദിക്കൂ, യാചിക്കരുത്"; ഭർത്താവിൽ നിന്ന് ജീവനാംശമായി 12 കോടിയും ബിഎംഡബ്ല്യുവും ആവശ്യപ്പെട്ട സ്ത്രീയോട് സുപ്രീം കോടതി

National
  •  2 months ago
No Image

ഡൽഹിയിൽ എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു; അപകടം വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ

National
  •  2 months ago