HOME
DETAILS

മന്ത്രി മണിക്കെതിരെ കുന്നത്തൂരില്‍ യു.ഡി.എഫ് പ്രകടനം

  
backup
April 26, 2017 | 7:53 PM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%86-%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d


ശാസ്താംകോട്ട: സ്ത്രീകളെ അപമാനിച്ച മന്ത്രി എം.എം മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കുന്നത്തൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ ഭരണിക്കാവില്‍ പ്രകടനം നടത്തി. കുന്നത്തൂര്‍ കോണ്‍ഗ്രസ് ഭവന് സമീപത്തുനിന്നും ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി സമാപിച്ചു. നേതാക്കളും പ്രവര്‍ത്തകരുമടക്കം നുറുകണക്കിനു പേര്‍ പ്രകടനത്തില്‍ പങ്കാളികളായി.
യു.ഡി.എഫ് ചെയര്‍മാന്‍ ഗോകുലം അനില്‍, കണ്‍വീനര്‍ തോപ്പില്‍ ജമാലുദ്ദീന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ തുണ്ടില്‍ നൗഷാദ്, കെ.സുകുമാരന്‍ നായര്‍, വിവിധ ഘടകകക്ഷി നേതാക്കളായ പ്രകാശ് മൈനാഗപ്പളളി, കല്ലട ഫ്രാന്‍സിസ്, കെ.ജി വിജയദേവന്‍പിളള, പ്രൊഫ. മാധവന്‍പിളള, നൗഷാദ്, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ വൈ.ഷാജഹാന്‍, പി.കെ രവി, പി.നുറുദീന്‍കുട്ടി, ഐ.എന്‍.ടി.യു.സി വനിതാവിഭാഗം ജില്ലാ പ്രസിഡന്റ് ജയശ്രീരമണന്‍, നിയോജക മണ്ഡലം പ്രസിഡന്റ് നാലുതുണ്ടില്‍ റഹീം, ആര്‍.വൈ.എഫ് നിയോജക മണ്ഡലം ജിജോ ജോസഫ്, റ്റി.എ സുരേഷ്‌കുമാര്‍, എം ചന്ദ്രശേഖരന്‍പിളള, ശൂരനാട് സുഭാഷ്, ആര്‍.ഡി പ്രകാശ്, വരിക്കോലില്‍ ബഷീര്‍, പ്രവീണ്‍ കൊടുവാര്‍ക്കം, ഹരികുമാര്‍ കുന്നത്തൂര്‍ എന്നിവര്‍ നേത്യത്വം നല്‍കി.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോറിയോസാ എസ്പാന്യ, ഫെറാന്റെ മിന്നലടിയില്‍ അര്‍ജന്റീന വീണു; സുവര്‍ണക്കിരീടം യൂറോപ്പിലേക്ക്

Football
  •  8 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  8 days ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  9 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  9 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  9 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  9 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  9 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  9 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  9 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  9 days ago