HOME
DETAILS

സെന്‍കുമാറിന് വഴിമാറാന്‍ ഒരുങ്ങി ബെഹ്‌റ

  
backup
April 27, 2017 | 12:27 AM

%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d


തിരുവനന്തപുരം: പൊലിസ് മേധാവി സ്ഥാനത്ത് നിന്ന് ഒഴിയാന്‍ തയാറെടുക്കുമ്പോള്‍ നേട്ടങ്ങള്‍ നിരത്തി ലോക്‌നാഥ് ബെഹ്‌റ. പദ്ധതി വിഹിതത്തിന്റെ 96 ശതമാനം ചെലവിട്ടതായും 46 കോടിയുടെ വികസന പദ്ധതികള്‍ പൊലിസില്‍ നടപ്പാക്കിയതായും ബെഹ്‌റ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
സുപ്രിംകോടതി ഉത്തരവ് വന്നതോടെ ടി.പി സെന്‍കുമാറിനെ അടുത്ത ദിവസം തന്നെ സര്‍ക്കാര്‍ പൊലിസ് മേധാവിയാക്കി നിയമിച്ചേക്കും. കേന്ദ്ര ഡപ്യൂട്ടേഷന് ശ്രമം തുടങ്ങിയ ബെഹ്‌റ ഇതു മുന്നില്‍ കണ്ടാണ് വാര്‍ത്താകുറിപ്പ് ഇറക്കിയത്. സ്മാര്‍ട്ട് പൊലിസിങ്, ശാസ്ത്രീയ കുറ്റാന്വേഷണ സംവിധാനങ്ങള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, സ്ത്രീസുരക്ഷാ പദ്ധതികള്‍, പരിശീലന സംവിധാനങ്ങളുടെ ആധുനികവല്‍ക്കരണം തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ പണം ചെലവിട്ടത്. കുറ്റാന്വേഷണവും ക്രമസമാധാനവും മെച്ചപ്പെടുത്തുന്നതിനും സ്ത്രീ സുരക്ഷയ്ക്കുമാണ് പദ്ധതിയില്‍ ഊന്നല്‍ നല്‍കിയത്. 100 പൊലിസ് സ്റ്റേഷനുകള്‍ സ്മാര്‍ട് സ്റ്റേഷനുകളാക്കി.
സൈബര്‍ ഫോറന്‍സിക്കില്‍ നിരവധി വര്‍ഷങ്ങള്‍ക്കു ശേഷം 100 പേര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി. സൈബര്‍സെല്‍, സൈബര്‍ പൊലിസ് അംഗങ്ങള്‍ക്ക് ആധുനിക പരിശീലനം നല്‍കി. പൊലിസ് ഫോട്ടോകള്‍ കേന്ദ്രീകൃതമായി സൂക്ഷിക്കുന്നതിന് ആധുനികഫോട്ടോ ആര്‍ക്കൈവ് സംവിധാനം ഏര്‍പ്പെടുത്തി. ശാസ്ത്രീയ കുറ്റന്വേഷണത്തിന് ആധുനികമായ ചോദ്യം ചെയ്യല്‍ മുറികള്‍ ജില്ലകളില്‍ സ്ഥാപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നു; മരണക്കെണിയൊരുക്കി അശ്രദ്ധമായ ഡ്രൈവിംഗ്

uae
  •  18 hours ago
No Image

പൂനെയിൽ നാലു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന് ചാണകക്കൂമ്പാരത്തിൽ തള്ളി; 65-കാരൻ പിടിയിൽ, ദേശീയപാത ഉപരോധിച്ച് നാട്ടുകാർ

National
  •  18 hours ago
No Image

എടച്ചേരി ജമീല വധക്കേസ്; പ്രതിയായ ഭർത്താവ് 25 വർഷത്തിന് ശേഷം പൊലിസ് പിടിയിൽ

Kerala
  •  19 hours ago
No Image

10 ബില്യൺ ദിർഹത്തിന്റെ തട്ടിപ്പ്; വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ പൗരന്മാരെ നാടുകടത്തി യുഎഇ

uae
  •  19 hours ago
No Image

ബംഗാളിൽ റീപോളിങ്ങിനിടെ വ്യാപക സംഘർഷം; തൃണമൂൽ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി, മൂന്ന് പേർ അറസ്റ്റിൽ

National
  •  19 hours ago
No Image

യുഎഇയിൽ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; മുൻകരുതൽ നടപടികൾ പിൻവലിച്ചു

uae
  •  20 hours ago
No Image

ഡിജിറ്റൽ സുരക്ഷയിൽ ചരിത്രനേട്ടം; ടെലികോം അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് യുഎഇ അവതരിപ്പിച്ച പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ

uae
  •  20 hours ago
No Image

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ; കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

Kerala
  •  20 hours ago
No Image

സായുധസേനാ ഏകീകരണത്തിന്റെ സുവർണ്ണ ജൂബിലി നിറവിൽ യുഎഇ; കരുത്തിന്റെയും ഐക്യത്തിന്റെയും അഞ്ച് പതിറ്റാണ്ടുകൾ

uae
  •  20 hours ago
No Image

കോഴിക്കോട് സ്ട്രോങ്ങ് റൂം വിവാദം: യുഡിഎഫിന്റെ പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ; ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല

Kerala
  •  20 hours ago

No Image

ബ്രൂണോയ്ക്ക് തിരിച്ചടി, ഒന്നാമൻ 'ആ മാന്ത്രികൻ'; ലോകത്തിലെ മികച്ച 4 മിഡ്‌ഫീൽഡർമാരെ തിരഞ്ഞെടുത്ത് വിറ്റിൻഹ

latest
  •  a day ago
No Image

ഇവിഎമ്മിന് കാവല്‍ നില്‍ക്കുന്ന കേന്ദ്ര പൊലിസിന് മുന്നില്‍ ജനങ്ങള്‍ കാവല്‍ നില്‍ക്കേണ്ട ഗതികേട്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തുറന്നടിച്ച് മഹുവ മൊയ്ത്ര 

National
  •  a day ago
No Image

വിദേശികൾക്ക് സ്ഥാനം കടലിന്റെ അടിത്തട്ടിൽ; ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കി ഇറാൻ, പുതിയ നിയമം പ്രഖ്യാപിച്ചു

International
  •  a day ago
No Image

കര്‍ണാടകയിലെ തുമകൂര്‍ ജില്ലയില്‍ പക്ഷിപ്പനി വ്യാപനം; 40ഓളം മയിലുകള്‍ ചത്തു; കണ്ടയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു; കോഴിയിറച്ചി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം

National
  •  a day ago