HOME
DETAILS

'പച്ചപ്പ്' ത്വലബ അഗ്രികള്‍ച്ചറല്‍ പ്രോഗ്രാമിന് ജില്ലയില്‍ തുടക്കം

  
backup
April 13, 2019 | 3:43 AM

%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%ac-%e0%b4%85%e0%b4%97%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ത്വലബ വിങ് 'പച്ചപ്പ്' അഗ്രിക്കള്‍ച്ചറല്‍ പ്രോഗ്രാമിന് ജില്ലയില്‍ തുടക്കം. ചാലിയം അല്‍ അഖ്‌സ ദര്‍സില്‍ നടന്ന പരിപാടി എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു.
രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കുള്ള വിത്തു വിതരണവും പരിശീലനവും സംഗമത്തില്‍ നടന്നു. വി.എഫ്.പി.സി. കെ ജില്ലാ മാനേജര്‍ സാജന്‍ ആന്‍ഡ്രോസ് ക്ലാസെടുത്തു. മുസ്തഫ ആശ്‌റഫി കക്കുപ്പടി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ചെയര്‍മാന്‍ റാഷിദ് പന്തിരിക്കര അധ്യക്ഷനായി. ത്വലബ സ്റ്റേറ്റ് വര്‍ക്കിങ് കണ്‍വീനര്‍ ഹബീബ് വരവൂര്‍, ശംസുദ്ദീന്‍ വാഫി, ജവാദ് ബാഖവി സംബന്ധിച്ചു. ജില്ലാ കണ്‍വീനര്‍ സ്വാലിഹ് കോട്ടക്കല്‍ സ്വാഗതവും ഓര്‍ഗനൈസര്‍ അബ്ദുല്‍ വാഹിദ് നാട്ടുകല്‍ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആയിരക്കണക്കിന് ശിഷ്യരെ വാർത്തെടുത്ത അധ്യാപകൻ'- ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

National
  •  2 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; മുതിർന്ന പൗരന്മാർക്കും നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും വാക്ക്-ഇൻ സൗകര്യം

uae
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം; ഡോ റാമിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

'ഈ റെയിൽവേ നിങ്ങൾക്കായി നിർമ്മിച്ചതാണ്'; ശ്രദ്ധനേടി ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇമാറാത്തി ക്യാപ്റ്റൻ ഇബ്രാഹിം അൽ ഹമ്മാദിയുടെ വാക്കുകൾ

uae
  •  2 days ago
No Image

രക്ഷാപ്രവർത്തനക്കേസിൽ നടപടി; എംആർ അജിത് കുമാറിന് സസ്പെൻഷൻ

latest
  •  2 days ago
No Image

മിഡിൽ ഈസ്റ്റിൽ സംഘർഷം കടുക്കുന്നു: കുവൈത്ത് അതിർത്തിയിൽ ഡ്രോൺ ആക്രമണം; 6 ഡ്രോണുകളും മിസൈലുകളും തകർത്ത് ജോർദാൻ

latest
  •  2 days ago
No Image

പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകം; പരീക്ഷ രീതിയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം; നീറ്റ് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത

National
  •  2 days ago
No Image

സമരം ഒത്തുതീര്‍പ്പാക്കാന്‍ നീക്കങ്ങള്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചവേണമെന്ന് സിജെപി

National
  •  2 days ago
No Image

ചെങ്ങളായിലെ അജ്ഞാത ജീവി പുലിയെന്ന നിഗമനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍

latest
  •  2 days ago