HOME
DETAILS
MAL
സ്റ്റീല്‍ പ്ലാന്റ് സ്വകാര്യവത്കരണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തെഴുതി
backup
April 28 2017 | 00:04 AM
ചെന്നൈ:സേലം സ്റ്റീല്‍ പ്ലാന്റ് സ്വകാര്യവത്കരിക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രധാനമന്ത്രിക്ക് കത്തെഴുതി.
പൊതുമേഖലാ രംഗത്ത് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ സ്വകാര്യവത്കരിക്കാനുള്ള സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നീക്കം തടയാന്‍ പ്രധാനമന്ത്രി നടപടി സ്വീകരിക്കണെന്ന് കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
ആഗോളതലത്തില്‍ ഏറെ പ്രശസ്തമാണ് സേലം സ്റ്റീല്‍ പ്ലാന്റ്. സംസ്ഥാനത്തിന്റെ വ്യാവസായിക രംഗത്ത് വലിയ മുതല്‍ക്കൂട്ടുമാണ് ഇതെന്നും പളനിസാമി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."