HOME
DETAILS

സാഫ് ഫുട്‌ബോള്‍: സാധ്യതാ പട്ടികയില്‍ ജില്ലയില്‍നിന്നും രണ്ടുപേര്‍

  
backup
July 17, 2018 | 6:23 AM

%e0%b4%b8%e0%b4%be%e0%b4%ab%e0%b5%8d-%e0%b4%ab%e0%b5%81%e0%b4%9f%e0%b5%8d%e2%80%8c%e0%b4%ac%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%a4%e0%b4%be


മലപ്പുറം: സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള തെരഞ്ഞെടുപ്പിനു മലപ്പുറത്തു നിന്നും രണ്ടുപേര്‍. ടീമിനെ തെരഞ്ഞെടുക്കുന്നതിനു മുന്നോടിയായി ഡല്‍ഹിയില്‍ നടക്കുന്ന ക്യാംപില്‍ നിലവിലെ അന്തര്‍ദേശീയ താരം ആഷിഖ് കുരുണിയന് പുറമെ ഗോകുലം എഫ്.സി മിഡ്ഫീല്‍ഡര്‍ അര്‍ജുന്‍ ജയരാജും ക്ഷണമെത്തി.
28 മുതല്‍ ഡല്‍ഹിയിലാണ് ക്യാംപ്. ആകെ 34 അംഗങ്ങളെയാണ് ക്യാംപിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതിലെ നാലു മലയാളി താരങ്ങളില്‍ രണ്ടുപേരാണ് ആഷിഖും അര്‍ജുന്‍ ജയരാജും.ആഷിഖിനൊപ്പം മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് വേണ്ടി കളിച്ചിട്ടുണ്ട്.ഗോകുലത്തിന് വേണ്ടി ഐ ലീഗിലും കേരള പ്രീമിയര്‍ ലീഗിലും മികച്ച പ്രകടനവും നടത്തി. കെ. ഷാജിറുദ്ദീനാണ് പരിശീലകന്‍. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തൃക്കലങ്ങോട് സ്വദേശി ജയരാജിന്റെയും ജ്യോതിയുടെയും മകനാണ്. മഞ്ചേരി എന്‍.എസ്.എസ് കോളജില്‍ അവസാന വര്‍ഷ ബി.കോം വിദ്യാര്‍ഥിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീയം ശ്രീയും ലഹരി കുറഞ്ഞ മദ്യവും ചുട്ടു പഴുത്ത് തിളച്ചു തൂവി

Kerala
  •  a month ago
No Image

മെസിയുടെ ഒറ്റ ഗോളിൽ റൊണാൾഡോ വീഴും, മെസിയെ വീഴ്ത്താനും ഒറ്റഗോൾ; ഇതിഹാസ റെക്കോർഡിനരികെ സൂപ്പർ താരങ്ങൾ

Football
  •  a month ago
No Image

ദുബൈയിൽ ഹോട്ടൽ മുറി നിരക്കുകൾ വീണ്ടും ഉയർന്നേക്കും; സന്ദർശകർക്ക് മുന്നറിയിപ്പുമായി അക്കോർ

uae
  •  a month ago
No Image

മദ്യം വ്യാപിപ്പിക്കാനുള്ള സർക്കാർ നീക്കം അപലപനീയം: സമസ്ത പോഷക സംഘടനാ നേതാക്കൾ

Kerala
  •  a month ago
No Image

യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ നിയമം; വിമാനത്തിൽ കയറും മുൻപ് 'എയർ സുവിധ' ഹെഡ് ഡിക്ലറേഷൻ നിർബന്ധം

uae
  •  a month ago
No Image

ഒളിച്ചോടിയാൽ നാണക്കേട്, പ്രീ വെഡ്ഡിംഗ് യാത്ര മുടക്കി; കേതനെ കൊക്കയിലേക്ക് തള്ളിയിടും മുൻപ് സിയയും കാമുകനും വിളിച്ചത് 2004 തവണ!

National
  •  a month ago
No Image

പണി നടക്കാതെ കരാറുകാരന് കോടികൾ; തമിഴ്‌നാട് മുൻ മന്ത്രി ഇ.വി. വേലുവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്, ഒന്നാം പ്രതി!

crime
  •  a month ago
No Image

മാസപ്പടി കേസ്: വീണ ടിയെ ഇഡി ഒൻപത് മണിക്കൂർ ചോദ്യം ചെയ്തു; കനത്ത സുരക്ഷയിൽ കൊച്ചിയിൽ മാരത്തൺ ചോദ്യം ചെയ്യൽ, വീണ്ടും സമൻസ്

Kerala
  •  a month ago
No Image

മസ്‌കത്തിൽ നിന്നും അബുദബിയിലേക്ക് ഒമാൻ എയറിന്റെ പുതിയ പ്രതിദിന സർവീസ്; ജൂലൈ 9 മുതൽ ആരംഭിക്കും

oman
  •  a month ago
No Image

സൈലൻസറിലൂടെ 'തീ തുപ്പും'; കാതടപ്പിക്കുന്ന ശബ്ദവുമായി പൂക്കികളുടെ സാഹസിക പാച്ചിൽ; കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

Kerala
  •  a month ago