HOME
DETAILS

കൊച്ചിയില്‍ നിന്ന് മുംബൈയിലേക്ക് നേരിട്ടു സര്‍വിസുമായി എയര്‍ ഏഷ്യ

  
backup
April 16 2019 | 23:04 PM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%82%e0%b4%ac%e0%b5%88

നെടുമ്പാശ്ശേരി: എയര്‍ ഏഷ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് ഉള്‍പ്പെടെ നാലു പുതിയ റൂട്ടുകളില്‍ സര്‍വിസ് ആരംഭിക്കുന്നു. എയര്‍ ഏഷ്യക്ക് ഇനി മുംബൈ-കൊച്ചി റൂട്ടില്‍ ആഴ്ചയില്‍ ആറു സര്‍വിസുകളുണ്ടാകും. മുംബൈയില്‍ നിന്നുള്ള എല്ലാ എയര്‍ ഏഷ്യ ഫ്‌ളൈറ്റുകളും ടെര്‍മിനല്‍ രണ്ടില്‍ നിന്നായിരിക്കും ഓപ്പറേറ്റ് ചെയ്യുക.
എയര്‍ ഏഷ്യയ്ക്കു നിലവില്‍ 20 എയര്‍ക്രാഫ്റ്റുകളുണ്ട്. രാജ്യത്തുടനീളം 19 ഇടങ്ങളിലേക്ക് സര്‍വിസുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെട്രോൾ വാഹനങ്ങളുടെ കാലം കഴിയുന്നു; യുഎഇയിലെ ജനങ്ങൾക്ക് പ്രിയം ഇലക്ട്രിക് വാഹനങ്ങളെന്ന് പഠനം

uae
  •  9 days ago
No Image

പേ വിഷബാധയേറ്റ് വീണ്ടും മരണം; പത്തനംതിട്ടയില്‍ വീട്ടമ്മ മരിച്ചു

Kerala
  •  9 days ago
No Image

മസ്ജിദുകൾക്ക് സമീപം വാഹനം പാർക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് ഷാർജ പൊലിസ്

uae
  •  9 days ago
No Image

ചരിത്രത്തിൽ മൂന്നാമൻ; ധോണി വാഴുന്ന റെക്കോർഡ് ലിസ്റ്റിൽ രാജസ്ഥാന്റെ തുറുപ്പ്ചീട്ട്

Cricket
  •  9 days ago
No Image

വീട്ടമ്മയുടെ കൊലപാതകത്തിനു കാരണം പരസ്ത്രീ ബന്ധം ചോദ്യം ചെയ്തത്;  മൃതദേഹം കാറിലാക്കി കൊക്കയില്‍ തള്ളി 

Kerala
  •  9 days ago
No Image

നോർക്ക കെയർ പദ്ധതി; മടങ്ങിവന്ന പ്രവാസികളും മാതാപിതാക്കളും പുറത്തുതന്നെ

Kerala
  •  9 days ago
No Image

വ്യാജ ചുമമരുന്ന് കഴിച്ച് മരിച്ചത് 11 കുട്ടികൾ; വ്യാജമല്ലെന്ന് തെളിയിക്കാൻ മരുന്ന് കഴിച്ച ഡോക്ടറും ചികിത്സയിൽ 

Kerala
  •  9 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം; ശശി തരൂരിനെ ഇറക്കിയേക്കും

Kerala
  •  9 days ago
No Image

കേരളത്തിനൊപ്പം കേന്ദ്രമില്ല; മോദിക്ക് ബോധ്യപ്പെട്ടിട്ടും ദുരന്തബാധിതരോട് കരുണയില്ല

Kerala
  •  9 days ago
No Image

രണ്ട് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്; നിർദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം 

Kerala
  •  9 days ago