HOME
DETAILS

എസ്.വൈ.എസ് ജില്ലാ സെമിനാറുകള്‍ ഇന്നും നാളെയും

  
backup
April 29, 2017 | 8:55 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b5%86%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b1-2


കോഴിക്കോട്: 'വഴിവിളക്ക് ' പ്രമേയത്തില്‍ സമസ്ത ജില്ലയില്‍ നടത്തുന്ന നവോത്ഥാന കാംപയിനിന്റെ ഭാഗമായി എസ്.വൈ.എസ് ജില്ലാ കമ്മിറ്റി നടത്തുന്ന സെമിനാറുകള്‍ ഇന്ന് പേരാമ്പ്രയിലും നാളെ രാമനാട്ടുകരയിലും നടക്കും.
ഇന്നു വൈകിട്ട് നാലിന് 'ഇസ്‌ലാമോഫോബിയ സാമ്രാജ്യത്വ സൃഷ്ടി' വിഷയത്തില്‍ പേരാമ്പ്രയില്‍ നടക്കുന്ന സെമിനാറില്‍ ഡോ. കെ.കെ.എന്‍ കുറുപ്പ്, കെ.എം ഷാജി എം.എല്‍.എ, എ.പി മുഹമ്മദ്, കെ.എസ് ഹരിഹരന്‍, റഹ്മത്തുല്ലാ ഖാസിമി മൂത്തേടം, നാസര്‍ ഫൈസി കൂടത്തായി, സി.എച്ച് മഹ്മൂദ് സഅദി, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ സംബന്ധിക്കും.
സ്വാഗതസംഘം യോഗത്തില്‍ ചെയര്‍മാന്‍ സയ്യിദ് അലി തങ്ങള്‍ അധ്യക്ഷനായി. കുഞ്ഞമ്മദ് മുസ്‌ലിയാര്‍ വടകര, മുഹമ്മദ് പടിഞ്ഞാറത്തറ, കുഞ്ഞമ്മദ് ബാഖവി നിട്ടൂര്‍, സൂപ്പി ഹാജി കണ്ണോത്ത്, ടി.പി.സി തങ്ങള്‍,  സലാം മുസ്‌ലിയാര്‍ വലിയമങ്ങാട്, അന്‍സാര്‍ കൊല്ലം, സിദ്ദീഖ് ദാരിമി പേരാമ്പ്ര പ്രസംഗിച്ചു.
നാളെ വൈകിട്ട് നാലിന് 'സൗഹൃദത്തിന്റെ മലയാള മോഡല്‍' വിഷയത്തില്‍ രാമനാട്ടുകരയില്‍ നടക്കുന്ന സെമിനാറില്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എം.പി അബ്ദുസ്സമദ് സമദാനി, ഡോ. എം.ജി.എസ് നാരായണന്‍, സ്വാമി ആത്മദസ് യാമി, ഫാദര്‍ ബിജു പുളിച്ചുമാവില്‍, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, സെയ്ത് മുഹമ്മദ് നിസാമി, നാസര്‍ ഫൈസി കൂടത്തായി, മുസ്തഫ മുണ്ടുപാറ സംബന്ധിക്കും.
സ്വാഗതസംഘം യോഗത്തില്‍ അഷ്‌റഫ് ബാഖവി ചാലിയം അധ്യക്ഷനായി.
സൈനുല്‍ ആബിദീന്‍ തങ്ങള്‍, അബ്ദുല്ലത്തീഫ് കുട്ടമ്പൂര്‍, സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍, അബ്ദുറസാഖ് മായനാട്, ജമാല്‍ പോലൂര്‍, ഹിഫ്‌ളു റഹ്മാന്‍ പരുത്തിപ്പാറ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  7 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  7 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  7 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  7 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  7 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  7 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  7 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  7 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  7 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  7 days ago