HOME
DETAILS

കാറ്റിലും മഴയിലും വന്‍കൃഷി നാശം

  
backup
April 30, 2017 | 7:19 PM

%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%83



കാഞ്ഞിരപ്പള്ളി: വേനല്‍മഴയോടൊപ്പം ആഞ്ഞു വീശിയ  കാറ്റില്‍ വ്യാപക നാശനഷ്ടം. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയുണ്ടായ കാറ്റിലാണ് മേഖലയില്‍ കൃഷിനാശവും വീടുകള്‍ക്ക് കേടുപാടുകളും സംഭവിച്ചത്. മൂന്നിടങ്ങളില്‍ മരങ്ങള്‍ ദേശീയപാതയില്‍ കടപുഴകി വീണു മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി.
പൊടിമറ്റം കോളജ് പടി, വെളിച്ചിയാനി, ചോറ്റി എന്നിവിടങ്ങളിലാണ് മരങ്ങള്‍ റോഡിലേക്ക് വീണത്. ഫയര്‍ഫോഴ്്‌സെത്തി മരങ്ങള്‍ മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. കര്‍ഷകരുടെ പുരയിടങ്ങളിലെ റബര്‍ മരങ്ങള്‍, വാഴ, കപ്പ, കൊക്കോ, തെങ്ങ് തുടങ്ങിയ കൃഷികളും കാറ്റത്ത് നശിച്ചു. നിരവധി തോട്ടങ്ങളിലെ റബര്‍ മരങ്ങള്‍ വീണ് വന്‍ കൃഷി നാശമാണ് ഉണ്ടായത്. ചോറ്റി കുറിഞ്ഞി നാനിക്കല്‍ ട്രിന്റിയുടെ വീടിന്റെ മുകളിലേക്ക് തേക്ക് മരം ഒടിഞ്ഞുവീണ് മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. ചോറ്റി സജികുമാറിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നു പോയി.
ചോറ്റി ജങ്ഷനില്‍ കുന്നുംപുറത്ത് ഡോ.കെ ആര്‍ ചന്ദ്രശേഖരന്റെ 50 റബര്‍ മരങ്ങള്‍ കാറ്റില്‍ ഒടിഞ്ഞും കടപുഴകി വീണ്ടും നശിച്ചു.കണ്ണന്താനം പുരയിടത്തിലെ റബര്‍ മരങ്ങള്‍ക്ക് കാറ്റത്ത് നാശമുണ്ടായി. കുളക്കുടിയില്‍ ഈപ്പന്റെ പറമ്പിലെ റബര്‍ തേക്ക്, പ്ലാവ് എന്നിവ ഒടിഞ്ഞു. കുന്നുംപുറത്ത് കെ.കെ പുരുഷോത്തമന്റെ പുരയിടത്തിലെ റബര്‍, തേക്കുമരങ്ങള്‍ കടപുഴകി വീണു. മരങ്ങള്‍ വീണ് 11 കെവി വൈദ്യൂതി ലൈന്‍ ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളിലെ വൈദ്യുതി ബന്ധവും തകരാറിലായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പെയിൻ; 36 വർഷത്തെ ഇറ്റാലിയൻ റെക്കോർഡ് തകർത്ത് സ്പാനിഷ് പടയോട്ടം!

Football
  •  21 days ago
No Image

റെക്കോർഡുകൾ കീഴടക്കി, പക്ഷേ വിശ്വ കിരീടം നേടിയില്ല; കണ്ണീരണിഞ്ഞ് റൊണോ മടങ്ങുന്നു

Football
  •  21 days ago
No Image

പറങ്കിപ്പടയെ പറപ്പിച്ച് സ്പാനിഷ് അര്‍മാഡ, ക്രിസ്റ്റ്യാനോയ്ക്ക് ഗോളില്ല: രക്ഷകനായി മെറിനോ

Football
  •  21 days ago
No Image

എ.ഐ നിക്ഷേപം കൂട്ടാൻ മൈക്രോസോഫ്റ്റ്; 4,800 ജീവനക്കാരെ പിരിച്ചുവിടുന്നു

International
  •  22 days ago
No Image

നീരവ് മോദിയെ ഇന്ത്യയിലെത്തിക്കും; കൈമാറ്റത്തിനെതിരായ അവസാന അപ്പീലും യൂറോപ്യൻ കോടതി തള്ളി

National
  •  22 days ago
No Image

കേരള പിഎസ്‌സി അംഗങ്ങൾക്ക് ആഡംബര ജീവിതം; ഖജനാവിന് പ്രതിമാസം ലക്ഷങ്ങളുടെ ബാധ്യത, യുപിഎസ്‌സിയെക്കാൾ വലിയ 'ധൂർത്ത്'

Kerala
  •  22 days ago
No Image

ആരാണ് ബജ്‌രംഗ് ബാഗ്ര? രാമക്ഷേത്ര ട്രസ്റ്റ് തലപ്പത്തേക്ക്‌ വി.എച്ച്.പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി എത്തിയേക്കും

National
  •  22 days ago
No Image

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന 18-കാരി മരിച്ചു; കാസർകോട് ടൗൺ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  22 days ago
No Image

രണ്ട് വർഷത്തിനിടെ കിഡ്നി രോഗം ബാധിച്ചത് 18 സ്ത്രീകൾക്ക്: അടങ്ങിയിരിക്കുന്നത് മാരക അളവിൽ മെർക്കുറി; ചർമം വെളുപ്പിക്കാനുള്ള മൂന്ന് ക്രീമുകൾക്ക് നിരോധനം

National
  •  22 days ago
No Image

ഇതിഹാസ പേസറുടെ 23 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്തു; സിംബാബ്‌വെ മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശ് പേസർ

Cricket
  •  22 days ago