HOME
DETAILS

സ്‌പെയ്‌സ് ജെറ്റ് കരിപ്പൂര്‍-ജിദ്ദ സര്‍വിസ് തുടങ്ങി

  
backup
April 20, 2019 | 11:48 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86%e0%b4%af%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%9c%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa

കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്കുള്ള സ്‌പൈയ്‌സ് ജെറ്റ് വിമാന സര്‍വിസുകള്‍ക്ക് തുടക്കമായി. പുലര്‍ച്ചെ 5.25ന് കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട സ്‌പൈയ്‌സ് ജെറ്റ് കന്നി വിമാനം 175 യാത്രക്കാരുമായാണ് യാത്രപുറപ്പെട്ടത്.
സഊദി സമയം രാവിലെ 8.35ന് വിമാനം ജിദ്ദയിലെത്തി. പിന്നീട് 9.45ന് 176 യാത്രക്കാരുമായി പുറപ്പെട്ട വിമാനം വൈകിട്ട് 6.05ന് കരിപ്പൂരില്‍ തിരിച്ചെത്തി. പിന്നീട് രാത്രി 7.45ന് ബംഗ്ലുരുവിലേക്കും സര്‍വിസ് നടത്തി. ജിദ്ദ- ഹൈദരാബാദ് സെക്ടറില്‍ നേരത്തെ തന്നെ സ്‌പൈയ്‌സ് ജെറ്റ് സര്‍വിസ് നടത്തുന്നുണ്ട്. സഊദി എയര്‍ലെന്‍സിന് ശേഷം ജിദ്ദയിലേക്ക് കരിപ്പൂരില്‍ നിന്ന് സര്‍വിസ് നടത്തുന്ന രണ്ടാമത്തെ വിമാന കമ്പനിയാണ് സ്‌പൈയ്‌സ് ജെറ്റ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലയെ വെട്ടി ഗെയ്ക്വാദ്; ചെന്നൈയുടെ ചരിത്രപുസ്തകത്തില്‍ ഇനി രണ്ടാമന്‍

Cricket
  •  2 months ago
No Image

  25 വര്‍ഷത്തെ ഒളിവുജീവിതം; ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയെ കുടുക്കിയത് പൊലിസിന്റെ 'എഐ' തന്ത്രം

Kerala
  •  2 months ago
No Image

വാണിജ്യ സിലിണ്ടറിന് പിന്നാലെ ഗാര്‍ഹിക വിലയും ഉയരുന്നു; ഇരട്ട പ്രഹരമായി പെട്രോള്‍, ഡീസല്‍ വില കൂട്ടാനും നീക്കം

latest
  •  2 months ago
No Image

എന്‍.എം.എം.എസ് പരീക്ഷാഫലം: മാര്‍ക്കറിയാനാവാതെ വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍; പരാതിയുമായി രക്ഷിതാക്കള്‍

Kerala
  •  2 months ago
No Image

ബിജു പ്രഭാകറിനെതിരെ ആഞ്ഞടിച്ച് ഐഎന്‍ടിയുസി; 'കോണ്‍ഗ്രസ് വരാന്തയില്‍ പോലും കയറ്റരുത്'

Kerala
  •  2 months ago
No Image

യു.എ.ഇയില്‍ ചൂട് ഉയര്‍ന്ന് തന്നെ; ഇന്ന് താപനില 40 ഡിഗ്രി വരെയെത്തും

uae
  •  2 months ago
No Image

സ്വകാര്യ ഭൂമിയിലെ സംഘടിത പ്രാര്‍ത്ഥനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താമെന്ന് അലഹബാദ് ഹൈക്കോടതി

latest
  •  2 months ago
No Image

ഇറാന് മുന്നിൽ അമേരിക്ക നാണംകെട്ടു എന്ന പരാമർശം; ജർമ്മനിയിൽ നിന്ന് 5,000 സൈനികരെ പിൻവലിക്കാൻ ട്രംപ്, യൂറോപ്പിൽ പടലപ്പിണക്കം!

International
  •  2 months ago
No Image

യുദ്ധഭീതി ഒഴിഞ്ഞു: ഖത്തറില്‍ സമുദ്ര ഗതാഗതം പൂര്‍ണ്ണസ്ഥിതിയിലേക്ക്

qatar
  •  2 months ago
No Image

ഇന്ധനവില വര്‍ധന: രാജ്യാന്തര സര്‍വിസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ; നിരക്കുകള്‍ കൂടും

National
  •  2 months ago