HOME
DETAILS
MAL
സര്‍വകക്ഷി യോഗവും മൗനജാഥയും
backup
September 04 2018 | 06:09 AM
വളാഞ്ചേരി: വിവിധ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ച കുന്നത്ത് കളത്തില്‍ കെ.പി. മാധവമേനോന്റെ നിര്യാണത്തില്‍ എടയൂര്‍ പൗരാവലിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗവും മൗന ജാഥയും സംഘടിപ്പിച്ചു.അനുശോചന യോഗത്തില്‍ പി.ടി. സുധാകരന്‍ അധ്യക്ഷനായി,എടയൂര്‍ ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡണ്ട് ആര്‍.കെ.പ്രമീള,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.കെ.മോഹനകൃഷ്ണന്‍ , ആര്‍.കെ. സുബ്രഹ്മണ്യന്‍, കെ.പി.വിശ്വനാഥന്‍, മച്ചിഞ്ചേരിറഫീഖ്,പി.എം.മോഹനന്‍,എ.പി. അസീസ്, ബി.വേണുഗോപാല്‍,സുരേഷ് പൂവാട്ടു മീത്തല്‍, ബിനു ജോണ്‍,മച്ചിഞ്ചേരി കുഞ്ഞുമുഹമ്മദ് ഹാജി, മച്ചിഞ്ചേരി മരയ്ക്കാര്‍ ഹാജി, കെ. ജയരാജന്‍, കെ. ഉണ്ണികൃഷ്ണന്‍, കുന്നത്ത് മുഹമ്മദ് സംംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."