HOME
DETAILS

ബാഗ്ദാദ്, ബെയ്‌റൂട്ട് സര്‍വിസ് ഡിസംബര്‍ 31 വരെ റദ്ദാക്കി എമിറേറ്റ്‌സ് എയര്‍ലൈന്‍

  
November 21, 2024 | 12:01 PM

Emirates Airlines Suspends Services to Baghdad and Beirut

ദുബൈ: ദുബൈയില്‍നിന്ന് ബാഗ്ദാദിലേക്കുള്ള വിമാന സര്‍വീസ് ഈ മാസം 30 വരെയും ബെയ്‌റൂട്ടിലേക്കുള്ള സര്‍വിസ് ഡിസംബര്‍ 31 വരെയും റദ്ദാക്കിയതായി എമിറേറ്റ്‌സ് എയര്‍ലൈന്‍. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ബഗ്ദാദിലേക്കുള്ള ട്രാന്‍സിറ്റ് യാത്രക്കാരെയും അനുവദിക്കില്ല. റദ്ദാക്കിയ വിമാനങ്ങളില്‍ ടിക്കറ്റെടുത്ത യാത്രക്കാര്‍ എയര്‍ലൈന്‍സുമായോ ട്രാവല്‍ ഏജന്‍സികളുമായോ ബന്ധപ്പെട്ട് യാത്ര പുനഃക്രമീകരിക്കണമെന്ന് അധികതര്‍ അറിയിച്ചു.

അതേസമയം, ഫ്‌ലൈ ദുബൈ ബഗ്ദാദിലേക്ക് സര്‍വീസ് തുടരുന്നുണ്ട്, ട്രാന്‍സിറ്റ് യാത്രക്കാരെയും സ്വീകരിക്കും. അതേസമയം, യാത്രയ്ക്ക് മുന്‍പ് വെബ്‌സൈറ്റില്‍ വിമാനസമയം പരിശോധിച്ച് ഉറപ്പിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Emirates Airlines has canceled its services to Baghdad until November 30, 2024, and Beirut until December 31, 2024, due to ongoing regional developments.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിബിഎ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മലയാളിയായ സീനിയർ വിദ്യാർത്ഥിക്കെതിരെ കേസ്; യുവാവിനായി തിരച്ചിൽ ശക്തമാക്കി ബെംഗളൂരു പൊലിസ്

crime
  •  7 minutes ago
No Image

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ നിര്യാതയായി

Kerala
  •  16 minutes ago
No Image

ശമ്പളവർധന ആവശ്യപ്പെട്ട് ഡോക്ടർമാർ സമരത്തിൽ; മെഡിക്കൽ കോളേജുകളിൽ ഇന്ന് ഒപി ബഹിഷ്കരണം

Kerala
  •  26 minutes ago
No Image

പി.എം ശ്രീ ദേശീയ വിദ്യാഭ്യാസ നയം പൂർണമായി നടപ്പാക്കേണ്ടിവരും സംസ്ഥാനം

Kerala
  •  35 minutes ago
No Image

UAE Weather: കിഴക്കന്‍ എമിറേറ്റുകളില്‍ കനത്ത മഴ; യു.എ.ഇയിലുടനീളം താപനിലയില്‍ കുറവ്

uae
  •  41 minutes ago
No Image

ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവം; പ്രതിയായ ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു

Kerala
  •  8 hours ago
No Image

ഭരണഘടനയെ എതിര്‍ക്കുന്ന ആര്‍എസ്എസ്, സനാതനികളുമായി കൂട്ടുകൂടരുത്; വിദ്യാര്‍ഥികളോട് സമൂഹത്തിന് വേണ്ടി നിലകൊള്ളാന്‍ ആഹ്വാനം ചെയ്ത് സിദ്ധരാമയ്യ

National
  •  8 hours ago
No Image

കാറുകളിലെ കാർബൺ മോണോക്സൈഡ് അപകട സധ്യതകൾ; നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തരമന്ത്രാലയം

qatar
  •  9 hours ago
No Image

വനിതാ ഏകദിന ലോകകപ്പിലെ ആവേശപ്പോരിൽ ഇന്ത്യക്ക് 4 റൺസ് തോൽവി

Cricket
  •  9 hours ago
No Image

കൊളംബിയന്‍ പ്രസിഡന്റ് മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന് ട്രംപ്; ദുര്‍ബലനായ നേതാവാണ് പെട്രോയെന്നും പരിഹാസം

International
  •  9 hours ago