HOME
DETAILS

ഒമ്പത് മാസത്തിനിടെ സഞ്ചരിച്ചത് 68.6 ദശലക്ഷം യാത്രികര്‍; വന്‍ നേട്ടവുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം

  
November 21 2024 | 13:11 PM

Dubai International Airport Records 686 Million Passengers

2024 ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ വാര്‍ഷിക ട്രാഫിക്കില്‍ 6.3% വളര്‍ച്ച കൈവരിച്ചു ദുബൈ അന്താരാഷ്ട്ര വിമാനത്താവളം. 2024 സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഈ വര്‍ഷം സഞ്ചരിച്ചത് 68.6 ദശലക്ഷം യാത്രികരാണ്.

ഏതാണ്ട് 23.7 ദശലക്ഷം യാത്രികരാണ് 2024ന്റെ മൂന്നാം പാദത്തില്‍ മാത്രം ഈ വിമാനത്താവളം ഉപയോഗിച്ചത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ മൂന്നാം പാദത്തില്‍ 111,300ലധികം ഫ്‌ലൈറ്റുകള്‍ യാത്രാ സേവനങ്ങള്‍ നല്‍കി.

ഇതോടെ ഈ വര്‍ഷത്തെ ആദ്യ ഒമ്പത് മാസത്തെ കണക്കുകള്‍ പ്രകാരം 327,700 ഫ്‌ലൈറ്റ് സര്‍വീസുകളാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലല്‍ നടന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആകെ ഫ്‌ലൈറ്റുകളുടെ എണ്ണത്തില്‍ 6.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2024ന്റെ അവസാന പാദത്തില്‍ 23.2 ദശലക്ഷം അതിഥികളെ സ്വാഗതം ചെയ്യുമെന്നാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രതീക്ഷിക്കുന്നത്.

Dubai International Airport has reached a significant milestone, serving 68.6 million passengers in just nine months, solidifying its position as one of the world's busiest airports

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന ചൂടിന് സാധ്യതയെന്ന്  കാലാവസ്ഥാ വകുപ്പ്

Kerala
  •  4 days ago
No Image

വിക്രം മിസ്രിക്കെതിരായ സൈബര്‍ ആക്രമണം; മകള്‍ റോഹിംഗ്യന്‍ മുസ്‌ലിംകളെ സഹായിച്ചുവെന്നു പറഞ്ഞും അധിക്ഷേപം, മിസ്രിയെ പിന്തുണച്ച് പ്രതിപക്ഷ നേതാക്കള്‍

National
  •  4 days ago
No Image

കണ്ണൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം പുറപ്പെട്ടു

Kerala
  •  4 days ago
No Image

യുദ്ധങ്ങള്‍ നിര്‍ത്തൂ; ഇന്ത്യാ പാക് വെടിനിര്‍ത്തല്‍ കരാറിനെ പ്രശംസിച്ച് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ

International
  •  4 days ago
No Image

സര്‍വകലാശാലകള്‍ക്കുള്ള മുഴുവന്‍ ഫണ്ടും നല്‍കാതെ സര്‍ക്കാര്‍; ബജറ്റില്‍ പ്രഖ്യാപിച്ച തുക പൂര്‍ണമായും ലഭിക്കുന്നില്ലെന്ന് ആരോപണം

Kerala
  •  4 days ago
No Image

പുതിയ കെ.പി.സി.സി നേതൃത്വം ഇന്ന് ചുമതലയേൽക്കും

Kerala
  •  4 days ago
No Image

യു.എസ് മധ്യസ്ഥത; കേന്ദ്ര സര്‍ക്കാരിനോട് ചോദ്യശരവുമായി പ്രതിപക്ഷം

National
  •  4 days ago
No Image

ഭീതി ഒഴിയുന്നു; അതിർത്തി സംസ്ഥാനങ്ങൾ സാധാരണ നിലയിലേക്ക്

National
  •  4 days ago
No Image

മരം വീഴുന്നത് കണ്ട് ഒന്നരവയസുകാരനായ സഹോദരനെ രക്ഷിക്കാനെത്തി; ബാലികയ്ക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്  അന്തരിച്ചു; ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന്‌

Kerala
  •  4 days ago