HOME
DETAILS

കള്ളവോട്ട് ചെയ്തവരെ സംരക്ഷിക്കില്ല: കോടിയേരി

  
backup
May 10, 2019 | 8:48 PM

%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%b0%e0%b5%86-%e0%b4%b8%e0%b4%82%e0%b4%b0

 

തിരുവനന്തപുരം: കള്ളവോട്ട് ചെയ്തവരെ സംരക്ഷിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കള്ളവോട്ട് ചെയ്യാന്‍ സി.പി.എം ആരോടും പറഞ്ഞിട്ടില്ല. ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്തവര്‍ക്കെതിരേ കേസെടുക്കണം.
കുറ്റക്കാരായ ആരെയും പാര്‍ട്ടി സംരക്ഷിക്കില്ല. പോസ്റ്റല്‍ വോട്ടിന്റെ കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ ഒന്നും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല. ഇക്കാര്യത്തിലും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. അടൂര്‍ പ്രകാശിന് വേണ്ടി പൊലിസുകാര്‍ വോട്ട് ചോദിച്ചതും പുറത്തുവന്നിട്ടുണ്ട്.10 ലക്ഷം പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന ഉമ്മന്‍ചാണ്ടിയുടെ ആരോപണം തോല്‍വി മുന്നില്‍ക്കണ്ടുള്ള മുന്‍കൂര്‍ ജാമ്യമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'മീണയെ മുഖ്യമന്ത്രി അനുകൂലിച്ചതില്‍ തെറ്റില്ല'

തിരുവനന്തപുരം: ടിക്കാറാം മീണയെ മുഖ്യമന്ത്രി അനുകൂലിച്ചതില്‍ തെറ്റില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ടിക്കാറാം മീണ ഇല്ലാത്ത അധികാരം ഉപയോഗിക്കാന്‍ ശ്രമിച്ചതിനെയാണ് എതിര്‍ത്തത്. കള്ളവോട്ടിന്റെ പേരില്‍ പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കണമെന്ന അദ്ദേഹത്തിന്റെ ശുപാര്‍ശ നിയമവിരുദ്ധമാണ്. സംസ്ഥാന തെരഞ്ഞടുപ്പ് കമ്മിഷനും ഇക്കാര്യം സ്ഥിരീകരിച്ചതാണെന്നും കോടിയേരി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കശ്മീരില്‍ തോക്ക് തട്ടിയെടുക്കാന്‍ ശ്രമം; പൊലിസിന്റെ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു

National
  •  6 days ago
No Image

പ്ലസ് വണ്‍: തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞുകിടക്കുമ്പോഴും മലബാറിൽ സീറ്റില്ല, സീറ്റൊഴിവുള്ള ഒമ്പത് ജില്ലകളിലുള്ളതിലേറെ അപേക്ഷകൾ മലപ്പുറത്ത്  

Kerala
  •  6 days ago
No Image

മഴ വീണ്ടും ശക്തിപ്രാപിക്കുന്നു; തൃശൂരില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  6 days ago
No Image

വഖ്ഫ് ബോർഡ്: സർക്കാരിന് ഒളിച്ചുകളി, കേന്ദ്ര അജൻഡ നടപ്പിലാക്കുന്നതിന് അനുകൂലമായ നിലപാടെന്ന് ആരോപണം

Kerala
  •  6 days ago
No Image

കര്‍ണാടക മന്ത്രിസഭാ വികസനത്തില്‍ നേതാക്കള്‍ തയ്യാറാക്കിയ പട്ടികയില്‍ അതൃപ്തി രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി

National
  •  6 days ago
No Image

സൗദിയിൽ കഠിന വേനൽചൂടിന്റെ കാലമായ ജംറത് അൽ-ഖൈദ് തുടങ്ങി; ഉച്ചസമയത്ത് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  6 days ago
No Image

എസ്.ഐ.ടിക്ക് തിരിച്ചടി; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം തുടരും

Kerala
  •  6 days ago
No Image

ജാമ്യത്തിലിറങ്ങിയ ശേഷവും അപമാനിച്ചു; കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍

Kerala
  •  6 days ago
No Image

വഖ്ഫ് ബോര്‍ഡില്‍  മറ്റുള്ള സമുദായങ്ങളില്‍ നിന്നുള്ളവരെ പറ്റില്ലെന്ന നിലപാട് തുടരും; സര്‍ക്കാര്‍ അഭിഭാഷകന്‍ ഒത്തുകളിച്ചെന്ന പ്രതിപക്ഷ ആരോപണം തള്ളി പി.എം.എ. സലാം

latest
  •  7 days ago
No Image

മകളെ വിവാഹം കഴിച്ചുകൊടുത്തില്ല; കിളിമാനൂരില്‍ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചു

Kerala
  •  7 days ago